Other Stories

ദേവ് മോഹൻ/ ചിത്രം: ഫേസ്ബുക്ക്


സൂഫി ഇനി പുതിയ വേഷത്തിൽ; 'പുള്ളി' ടൈറ്റിൽ പോസ്റ്റർ 

ജിജു അശോകൻ ആണ് ചിത്രം ഒരുക്കുന്നത്

14 hours ago

സൂരറൈ പോട്രിൽ സൂര്യ / ചിത്രം: ട്വിറ്റർ
‘സൂരറൈ പോട്ര്’ ഓസ്കറിലേക്ക്; സൂര്യയും അപർണയും മത്സരിക്കും 

മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ അടക്കമുള്ള വിഭാഗങ്ങളിലേക്ക് ചിത്രം മത്സരിക്കും
 

15 hours ago

ഫയല്‍ ചിത്രം
വിജയ് ചിത്രം മാസ്റ്റർ ആമസോൺ പ്രൈമിൽ; റിലീസ് വെള്ളിയാഴ്ച്ച  

ജനുവരി 29ന് ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും

15 hours ago

ഹാർവി വെയ്ൻസ്‌റ്റെയിൽ/ ഫയൽ ചിത്രം
ലൈംഗിക പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ 124 കോടി; ഹാർവി വെയ്ൻസ്‌റ്റെയിന് അനുമതി 

പരാതിക്കാരായ 37ഓളം സ്ത്രീകൾക്കായി 124 കോടിയോളം രൂപയാണ് വെയ്ൻസ്‌റ്റെയിൻ നൽകേണ്ടത്

16 hours ago

സോങ് യൂ ജുങ്/ ചിത്രം: ഇന്‍സ്റ്റഗ്രാം
കൊറിയന്‍ നടി സോങ് യൂ ജുങ് അന്തരിച്ചു 

മരണകാരണം പുറത്തുവിട്ടിട്ടില്

17 hours ago

സുരേഷ് ഗോപി പങ്കുവച്ച ചിത്രം
'ഒറ്റക്കൊമ്പനി'ൽ ജോമോളും?  സുരേഷ് ഗോപിയുടെ പുതിയ ചിത്രം കണ്ട് ആരാധകർ

ഒറ്റക്കൊമ്പനിലെ ലുക്കിലുള്ളൊരു ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി

26 Jan 2021

മേഘ്ന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം
ചിരുവിന്റെ പേര് പച്ചകുത്തി ആരാധിക; സന്തോഷം പങ്കുവച്ച് മേഘ്ന

ചിരഞ്ജീവിയുടെ പേര് ശരീരത്തിൽ പച്ചകുത്തിയാണ് ആരാധിക സ്നേഹം പ്രകടിപ്പിച്ചത്

26 Jan 2021

മധുപാലിന്റെ മകൾ മാധവിയുടെ വിവാഹചിത്രങ്ങൾ/ ഇൻസ്റ്റ​ഗ്രാം
നടൻ മധുപാലിന്റെ മകൾ മാധവി വിവാഹിതയായി; ചിത്രങ്ങൾ 

ശാന്തിഗിരി ആശ്രമത്തിൽ വച്ചായിരുന്നു വിവാഹം

26 Jan 2021

ലൊക്കേഷൻ ചിത്രം/ ഇൻസ്റ്റ​ഗ്രാം
 ‘ദൈവമേ ഇതെങ്കിലും ഒന്ന് ശരിയാകണേ’ , ഹൃദയത്തിന്റെ സെറ്റിൽ സെൽഫ് ട്രോളുമായി അജു; ചിത്രം വൈറൽ 

ഷോട്ടിന് ശേഷം പ്രിവ്യു കാണുന്ന വിനീത് ശ്രീനിവാസന്റെ ചിത്രമാണ് അജു പങ്കുവച്ചിരിക്കുന്നത്

26 Jan 2021

കരീന കപൂർ/ ചിത്രം: ഇൻസ്റ്റ​ഗ്രാം
നിറവയറിൽ കരീനയുടെ യോഗ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ 

യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്

26 Jan 2021

ജയസൂര്യ ഭാര്യ സാരിതയോടൊപ്പം/ചിത്രം: ഫേസ്ബുക്ക്
'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്', പതിനേഴാം വിവാഹവാർഷികത്തിൽ സരിതയോട് ജയസൂര്യ 

സരിതയാകട്ടെ “നീയായിരിക്കുന്നതിന് നന്ദി,” എന്നാണ് ജയസൂര്യയോട‌് പറയുന്നത്

26 Jan 2021

വിഡിയോ സ്ക്രീൻഷോട്ട്
​'ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്' ; റിപബ്ലിക് ദിനത്തിൽ പൃഥ്വിയുടെ ജന​ഗണമന പ്രമോ 

രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലായ പൃഥ്വിയെ സുരാജ് ചോദ്യംചെയ്യുന്ന രം​ഗങ്ങളാണ് പ്രമോയിലുള്ളത്

26 Jan 2021

നടി ജയശ്രീ രാമയ്യ
നടി ജയശ്രീ രാമയ്യ തൂങ്ങി മരിച്ച നിലയില്‍

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജയശ്രിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

25 Jan 2021

ആത്മീയ രാജനും സനൂപും വിവാ​ഹവേളയിൽ/ ഫേയ്സ്ബുക്ക്
ജോസഫ് നായിക ആത്മീയ രാജൻ വിവാഹിതയായി, വരൻ സനൂപ്; ചിത്രങ്ങൾ

വിവാഹചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

25 Jan 2021

ടൊവിനോ തോമസ്, കീർത്തി സുരേഷ്/ ഫേയ്സ്ബുക്ക്
ടൊവിനോയുടെ നായികയായി കീർത്തി സുരേഷ്, വിഷ്ണു ജി രാഘവിന്റെ 'വാശി' വരുന്നു

തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് ഇതെന്നാണ് കീര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്

25 Jan 2021

സുരേഷ് ​ഗോപി/ഫയല്‍ ചിത്രം
സുരേഷ് ​ഗോപിയുടെ ഒറ്റക്കൊമ്പനിലേക്ക് കുട്ടികളെ വേണം; കാസ്റ്റിങ് കോൾ

നാലു വയസു മുതൽ 11 വയസു വരെ പ്രായമുള്ള കുട്ടികളെയാണ് വേണ്ടത്

25 Jan 2021

ആസിയ അര്‍ജന്റോ, റോബ് കൊഹന്‍/ ചിത്രം: ഇൻസ്റ്റ​ഗ്രാം
വിജയലക്ഷ്മി അമ്മ/ ഫേയ്സ്ബുക്ക്
കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു

നടൻ സായികുമാർ നടി ശോഭ മോഹൻ എന്നിവരുടെ അമ്മയാണ്

25 Jan 2021

വരുൺ ധവാനും നടാഷയും വിവാഹവേളയിൽ/ ഫേയ്സ്ബുക്ക്
കുട്ടിക്കാലം മുതൽ ഒന്നിച്ച്, നടാഷയെ ജീവിതസഖിയാക്കി വരുൺ ധവാൻ; ചിത്രങ്ങൾ

ബാല്യകാലസുഹൃത്തും ഫാഷൻ ഡിസൈനറുമായ നടാഷ ദലാലാണ് വധു

25 Jan 2021