Other Stories

ഗ്രേറ്റ് ഫാദര്‍ സിനിമയിലെ രംഗങ്ങള്‍ റിലീസിനു മുന്‍പേ ലീക്കായി; നിര്‍മ്മാതാവ് സൈബര്‍ സെല്ലിലേക്ക്

മമ്മൂട്ടി നായകനായെത്തുന്ന ദ ഗ്രേറ്റ് ഫാദറിലെ പ്രധാനപ്പെട്ട രംഗങ്ങള്‍ ലീക്കായി.

28 Mar 2017


ഫഹദ് ഫാസില്‍-അന്‍വര്‍ റഷീദ് സിനിമ ഈ വര്‍ഷം അവസാനത്തില്‍ ആരംഭിക്കും

ലയാള സിനിമ രംഗത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിക്കൊണ്ടിരിക്കുന്ന…

27 Mar 2017

സമുദ്രക്കനി മലയാള ചിത്രമൊരുക്കുന്നു, ആകാശമിഠായില്‍ ജയറാമും വരലക്ഷ്മിയും താരങ്ങള്‍

ദേശീയ പുരസ്‌കാര ജേതാവായ തമിഴ് നടന്‍ സമുദ്രക്കനി മലയാളത്തില്‍…

27 Mar 2017

ബാഹുബലിയെ വധിച്ചതെന്തിനെന്ന് കട്ടപ്പ പറയുന്നു; മുഗള്‍ ഇ അസമിനേയും പഴങ്കഥയാക്കി ബാഹുബലി

 67 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഗള്‍ ഇ അസം എന്ന ബോളിവുഡ് സിനിമ കുറിച്ച ചരിത്രമാണ് ബാഹുബലി തിരുത്തിയെഴുതുന്നതെന്ന് കരണ്‍ ജോഹര്‍

27 Mar 2017

രജനികാന്തിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനം വിവാദത്തില്‍; എതിര്‍പ്പുമായി തമിഴ് സംഘടനകള്‍

രജനീകാന്ത് ശ്രീലങ്കയില്‍ പോകുന്നത് വൈകാരിക വിഷയങ്ങള്‍ സൃഷ്ടിക്കുമെന്ന് വിവിധ തമിഴ്‌സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി

25 Mar 2017

 1971ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാലാണ് പോസ്റ്റര്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

25 Mar 2017

സിനിമകളെയല്ല കുറ്റപ്പെടുത്തേണ്ടത്, ആദ്യം കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കൂ: അഡ്വ. സുധ രാമലിംഗം

മദ്രാസ് ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകയായ സുധ രാമലിംഗമാണ് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ തുറന്നുപറഞ്ഞത്.

24 Mar 2017

നീര്‍മാതാളത്തിന്റെ പച്ചപ്പില്‍ ആമി ഫസ്റ്റ് ലുക്ക്

എഴുത്തുമേശയ്ക്കുമുന്നില്‍ പേനയുമായിരിക്കുന്ന കമലയാണ് പോസ്റ്ററിലുള്ളത്.

24 Mar 2017

പവര്‍ പാണ്ടി ട്രെയിലറെത്തി; രചന, സംവിധാനം ധനുഷ്

നുഷിന്റെ കന്നി സംവിധാന സംരംഭമായ പവര്‍ പാണ്ടി ട്രെയിലര്‍…

23 Mar 2017

സിനിമ ഫെയ്‌സ്ബുക്ക് ലൈവില്‍; എന്തെങ്കിലും ചെയ്യൂ എന്ന് നിര്‍മ്മാതാക്കള്‍

ഓണ്‍ലൈന്‍ പൈറൈറ്റുകളെ പിടികൂടണമെന്ന് ആവശ്യപ്പെടാമെന്നല്ലാതെ ഒരു നടപടിയുമുണ്ടാവുന്നില്ലെന്നാണ് പരാതി.

23 Mar 2017

ചിത്രം ദുരുപയോഗം ചെയ്തു, അങ്കമാലി ഡയറീസിനെതിരെ മാ
വോയിസ്റ്റ് നേതാവ്‌ ഷൈന നിയമ നടപടിക്ക്

ഇവരെ സൂക്ഷിക്കുക എന്ന തലവാചകത്തിനു കീഴില്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ കാണിക്കുന്നതിന് ഒപ്പം ശാന്ത എന്ന പേരോടു കൂടി ചേര്‍ത്തിരിക്കുന്നത് ഷൈനയുടെ ചിത്രമാണ്.

23 Mar 2017

റിലീസിന് മുമ്പേ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബാഹുബലി2 റിലീസാകുന്നത് 6500 തീയറ്ററുകളില്‍ 

ആദ്യമായാണ് ഒരു ചിത്രം ഇത്രയും വലിയ റിലീസ് ചെയ്യുന്നത്

23 Mar 2017

ആര്‍ത്തവവും ലൈംഗീകതയും ഒളിച്ചുവയ്‌ക്കേണ്ടതല്ല; സ്വരമുയര്‍ത്താന്‍ രാധികാ ആപ്‌തേ

ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്വരമുയര്‍ത്തി സംസാരിക്കാന്‍ നമ്മുടെ സമൂഹത്തിന് ഇപ്പോഴും ധൈര്യമില്ലെന്ന് രാധിക പറയുന്നു

23 Mar 2017

യന്തിരനെ ചോദ്യം ചെയ്തു; മാധ്യമപ്രവര്‍ത്തകര്‍ക്ക് അടി

രജനീകാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്‍ 2.0 സിനിമ

23 Mar 2017

'ഒന്നും വേണ്ട, അവന്‍ ഞങ്ങളുടെ മകനാണെന്ന് പറഞ്ഞാല്‍ മതി' ധനുഷിന്റെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്ന ദമ്പതികള്‍

കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷില്‍നിന്നും അമ്മേ, അച്ഛാ എന്നൊരു വിളി കേള്‍ക്കണമെന്ന് ആഗ്രഹിച്ച് കരഞ്ഞുപറഞ്ഞത്.

22 Mar 2017

നയന്‍താര ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്

അതാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുണ്ടായ കാരണമെന്നാണ് വിശദീകരണം. വീഡിയോ കാണാം

22 Mar 2017

കോഹ് ലിയുമായുള്ള പ്രണയമായാലും ശരി, സ്വകാര്യതയാണ് പ്രധാനമെന്ന് അനുഷ്‌ക

അനുഷ്‌കയോടുള്ള പ്രണയം വിരാട് കോഹ്ലി എന്നും ആരാധകരോട്…

21 Mar 2017

ഇളയരാജ ഉള്‍പ്പെടെയുള്ളവര്‍ എസ്.പി.ബിയുടേയും ജാനകിയമ്മയുടേയും വീടുകള്‍ക്ക് മുന്നില്‍ ഹാര്‍മോണിയ പെട്ടിയുമായി നിന്നവരല്ലേ? ജി വേണുഗോപാല്‍ 

ചില സംഗീത സംവിധായകര്‍ക്ക് ഇടയ്ക്കിടയ്ക്ക് ഇങ്ങനെയൊരു തോന്നല്‍ ഉണ്ടാകാറുണ്ട്. സംഗീത ലോകത്ത് തങ്ങളാണ് എല്ലാം എന്ന തരത്തില്‍. തങ്ങളാണ് പാട്ടിന്റെ മുഴുവന്‍ അധികാരികളും എന്ന തോന്നലുണ്ട്

20 Mar 2017

ഇനിയെന്റെ പാട്ടുകള്‍ പാടേണ്ടെന്ന് കെ.എസ്. ചിത്രയോട് ഇളയരാജ

ചിത്രയ്ക്കും എസ്.പി.ബിയ്ക്കും ഇളയരാജയുടെ വക്കീല്‍ നോട്ടീസ്

19 Mar 2017

മോഹന്‍ലാലിനെ നേരില്‍ കാണണമെന്ന് ഒരമ്മ; ഓടിയെത്തി ലാലേട്ടന്‍

തന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഒരമ്മയുടെ അടുത്തേക്കെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍

19 Mar 2017

അങ്കമാലി ഡയറീസ് സംഘത്തെ പോലീസ് കൈകാര്യം ചെയ്തതിങ്ങനെ

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് ആരോപണമുന്നയിച്ചത്.

18 Mar 2017