Other Stories

വെളിപാടിന്റെ പുസ്തകം ടീസര്‍ പുറത്തിറങ്ങി

സംഗീത പശ്ചത്തലത്തിലൊരുക്കിയ 39 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാലിന്റെ വ്യത്യസ്തമായ ഗെറ്റപ്പാണ് ടീസറിന്റെ ഹൈലൈറ്റ്

05 Jul 2017

ചില മാരക കള്ളങ്ങള്‍ ഒളിപ്പിച്ച് ആദിയായി പ്രണവ് മോഹന്‍ലാല്‍ എത്തുന്നു

മോഹന്‍ലാലിന്റേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു ആദിയായി താരപുത്രന്‍ എത്തുമെന്ന പ്രഖ്യാപനം

05 Jul 2017

ഫഹദ് ഫാസില്‍ നിങ്ങളൊരു പഠിച്ച കള്ളനാണ്! തൊണ്ടിമുതലിന് ദൃക്‌സാക്ഷിയായപ്പോള്‍ തോന്നിയത്!!

ദിലീഷ് പോത്തന്‍, രാജീവ് രവി, കിരണ്‍ദാസ്, ശ്യാംപുഷ്‌കരന്‍, സജീവ് പാഴൂര്‍ തുടങ്ങിയവര്‍ കള്ളനു കഞ്ഞി വെച്ചുകൊടുത്തവരോ?

04 Jul 2017

ദിലീപ് ഹിറ്റുകളുടെ ജൂലായ് 4; ഈ ജൂലായ് നാലിന് ദിലീപിനെ കാത്തുനില്‍ക്കുന്നത്?

ദിലീപിന്റെ ഭാഗ്യദിനം ജൂലായ് നാലാണെന്ന് താരവും സിനിമാ അണിയറക്കാരും വിശ്വസിച്ചിരുന്നു

03 Jul 2017

ഇങ്ങനെയാണ് ഒടിയന്‍ മാണിക്യന്‍; ഒടിയന്‍ വേഷത്തിലെ ആദ്യ ലുക്കില്‍ മോഷന്‍ പോസ്റ്റര്‍

മീശയില്ലാതെ മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും, കയ്യില്‍ വെറ്റിലമുറുക്കുമായി ഇരിക്കുന്ന മോഹന്‍ലാല്‍ ആണ് 54 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള മോഷന്‍ പോസ്റ്ററില്‍

03 Jul 2017

ജിഎസ്ടിക്ക് പുറമെ 30 ശതമാനം അധിക വിനോദ നികുതിയും; തമിഴ്‌നാട്ടില്‍ സിനിമാ സമരം 

ജിഎസ്ടി നടപ്പിലാക്കിയതോടെ വരുന്ന 18 ശതമാനം നികുതിയും,  വിനോദ നികുതിയായ 30 ശതമാനവും ഉള്‍പ്പെടെ 48 ശതമാനം നികുതിയാണ് തീയറ്റര്‍ ഉടമകള്‍ക്ക് നല്‍കേണ്ടി വരുന്നത്

03 Jul 2017

ആദ്യം കാണുന്നത് പകല്‍ വെളിച്ചത്തിലാകുന്നതല്ലേ അതിന്റെ ഭംഗി; ഒടിയന്റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍ 

രാത്രിയുടെ രാജാവിന് രാവിരുട്ടിന്റെ കമ്പളം വിരിയ്ക്കാന്‍ ഞാന്‍ വരികയാണ് -  കറുകറുത്ത ഈ അമാവാസി ഇരുട്ടിലെ എന്റെ ഒടിയന്‍ രൂപത്തെ നിങ്ങള്‍ കാണേണ്ടത് ഇങ്ങനെയല്ല

02 Jul 2017

സിനിമയില്‍ പുതിയ ദിശയില്‍ സഞ്ചരിക്കാന്‍ സമയമായി; ആഗസ്റ്റ്‌ സിനിമ നിര്‍മ്മാണ കമ്പനിയില്‍ നിന്നും പൃഥിരാജ് പിന്‍മാറി

സിനിമാ ജീവിതത്തില്‍ പുതിയ ദശയില്‍ യാത്ര ആരംഭിക്കാന്‍ സമയമായെന്നും പൃഥി പറയുന്നു - ആ യാത്രയില്‍ ഒരു കൂട്ട്‌കെട്ടിന്റെ ഭാഗമാകാന്‍ എനിക്കായെന്ന് വരാനാകില്ല

01 Jul 2017

ശ്രീകുമാരന്‍ തമ്പി, യേശുദാസ്, സലില്‍ ചൗധരി എന്നിവര്‍ ഏതോ ഒരു സ്വപ്‌നം എന്ന ചിത്രത്തിന്റെ റെക്കോഡിംഗ് വേളയില്‍
സലില്‍ ചൗധരിയുടെ ഭാര്യയാണെന്നതുകൊണ്ടുമാത്രം മഹാഗായികയാകാതെപോയ ഗായികയാണ് സബിത ചൗധരി; ശ്രീകുമാരന്‍ തമ്പി അനുസ്മരിക്കുന്നു

പടലപ്പിണക്കങ്ങള്‍ക്കും അസൂയകള്‍ക്കും ഒട്ടും പഞ്ഞമില്ലാത്ത വെറും നാട്യങ്ങളാണ് സിനിമ

30 Jun 2017

''നീ ഒരു പൂവിന്‍ മൗനഗാനം നീ ഹൃദയത്തിന്‍ ഗാനോത്സവം'; സലില്‍ ചൗധരിയുടെ ഭാര്യയും ഗായികയുമായ സബിത ചൗധരി വിടവാങ്ങി

കന്നഡ, മലയാളം, തമിഴ്, ആസാമീസ്, ഒറിയ ഭാഷകളിലും നിരവധി ഗാനങ്ങള്‍ ആലപിച്ച സബിത ചൗധരി

30 Jun 2017

രാഷ്ട്രീയ പ്രവേശനത്തില്‍ അമിതാഭ് ബച്ചനോട് അഭിപ്രായം തേടാന്‍ രജനികാന്ത്

അമിതാഭ് ബച്ചനെ കൂടാതെ മറ്റ് സുഹൃത്തുക്കളേയും രജനി ഈ വിഷയത്തില്‍ അഭിപ്രായം അറിയുന്നതിനായി സന്ദര്‍ശിക്കും

28 Jun 2017

അന്‍വര്‍ റഷീദ്, ഫഹദ്, അമല്‍ നീരദ്, റസൂല്‍ പൂക്കുട്ടി; കാത്തിരിക്കാന്‍ ഇനിയെന്ത് വേണം? ട്രാന്‍സ് ഒരുങ്ങുന്നു

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

28 Jun 2017

ശ്രീനിവാസന്‍ ലാല്‍ജോസിന്റെ അടുത്ത് കഥ പറയാന്‍ പോയി; അതും ഒരു ഞായറാഴ്ച! സണ്‍ഡെ ഹോളിഡേ ഓഫീഷ്യല്‍ ട്രെയിലര്‍ വീഡിയോ

ആസിഫ് അലി, ശ്രീനിവാസന്‍, ലാല്‍ജോസ്, ആശാ ശരത്, അപര്‍ണ്ണാമുരളി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന

27 Jun 2017

ദിലീപ് ജനപ്രിയനായത് കഠിനാധ്വാനം കൊണ്ട്; അസൂയ വേണ്ടെന്നും ടോമിച്ചന്‍ മുളകുപാടം; ദിലീപിന് പിന്തുണ

സിനിമാമേഖലയിലുള്ളവര്‍ തന്നെയാണ് ദിലീപിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന നിഗമനത്തിലാണ് ടോമിച്ചന്‍

27 Jun 2017

2000 കോടി പിന്നിട്ട് ദംഗലിന്റെ കുതിപ്പ്; ലോക ബോക്‌സ് ഓഫീസില്‍ 2000 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ

2000 കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായിരിക്കുകയാണ് ദംഗല്‍ എന്നാണ് ഫോബ്‌സ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

27 Jun 2017

നടിയുടെ പേരെടുത്ത് പറഞ്ഞും ദിലീപിനെ വീണ്ടും പിന്തുണച്ചും അജു വര്‍ഗീസ്

പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. എന്നാല്‍ ദിലീപിനെ ഇപ്പോള്‍ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് കാണുന്നത്

26 Jun 2017