Other Stories

'എന്റെ പ്രിയപ്പെട്ട ചെക്കന്മാര്‍'; കടലില്‍ കളിച്ച് നസ്രിയയും ഫഹദും ഒപ്പം ഓറിയോയും

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മൂവരും ഒന്നിച്ചുള്ള മനോഹര ചിത്രം പങ്കുവെച്ചത്

15 Jan 2020

ബോട്ട് കണ്ടക്ടറായി നവ്യ വീണ്ടും ക്യാമറക്ക് മുന്നിൽ; 'ഒരുത്തീ' ചിത്രീകരണം തുടങ്ങി (വിഡിയോ)

മമ്മൂട്ടിയും മഞ്ജു വാരിയരും ചേർന്നാണ് ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്

15 Jan 2020

പ്രതീകാത്മക ചിത്രം
വിമാനത്തില്‍ വച്ച് ഹിന്ദി നടിയെ അപമാനിച്ചു; പ്രതിക്ക് മൂന്ന് വര്‍ഷം തടവു ശിക്ഷ

വിമാനത്തില്‍ ആക്രമണത്തിന് ഇരയാകുമ്പോള്‍ നടിക്ക് 17 വയസായിരുന്നു പ്രായം

15 Jan 2020

'വിവാഹത്തിന് മുന്‍പ് എനിക്ക് കുഞ്ഞ് വേണ്ടായിരുന്നു, എന്റെ മകള്‍ ഒരുപാട് കഷ്ടപ്പെട്ടു'; തുറന്നുപറഞ്ഞ് നീന ഗുപ്ത

കുട്ടികള്‍ക്ക് അച്ഛനും അമ്മയും വേണമെന്നും തന്റെ മകള്‍ വളരെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും നാന ഗുപ്ത തുറന്നു പറയുന്നു

15 Jan 2020

സ്വകാര്യമായ പല ദൃശ്യങ്ങളും പുറത്ത് വിട്ടു, അയാള്‍ എല്ലാ പരിധികളും ലംഘിച്ചു; ​​വിശദീകരിച്ച് സുചിത്ര

നടൻ ധനുഷ് അടക്കമുള്ളവർ സുചി ലീക്ക്സ് ഹാഷ്ടാ​ഗിൽ ഉൾപ്പെട്ടിരുന്നു.താ വർഷങ്ങൾക്കിപ്പുറം അന്നുനടന്ന സംഭവങ്ങൾ വിവരിച്ചിരിക്കുകയാണ് സുചിത്ര  

15 Jan 2020

സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; അമ്മയ്ക്ക് നന്ദികുറിച്ച് താരം, ചിത്രങ്ങള്‍

അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ് സൗഭാ​ഗ്യ. അർജുന്‍ സോമശേഖറാണ് വരന്‍

15 Jan 2020

'പാവപ്പെട്ടവന്റെ വള്ളംകളിയാണ്, ചവിട്ടി മുക്കരുത്'; ഷൈലോക്കിന്റെ കീറിയ പോസ്റ്ററുമായി നിര്‍മാതാവ്

ഇത് ചെയ്യുന്നവര്‍ മാനസികരോഗികളാണെന്നാണ് കമന്റുകള്‍ എന്നാല്‍ അതിനൊപ്പം വിമര്‍ശനവും ഉയരുന്നുണ്ട്

15 Jan 2020

'അയാം എ പ്രൊഡ്യൂസര്‍', സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍

ത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ വച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്

14 Jan 2020

ബോബിയുടെ നൈല ഇനി സംവിധായിക; പ്രചോദനമായത് മധു 

തന്റെ സിനിമ മറ്റ് സ്ത്രീകള്‍ക്കുള്ള സന്ദേശം കൂടിയായിരിക്കുമെന്നും ജാസ്മിൻ പറയുന്നു

14 Jan 2020

കഴുതപ്പുറത്ത് ഇരിക്കുന്ന സുന്ദരനെ പരിചയമുണ്ടോ? മലയാളത്തിലെ യുവതാരമാണ് കക്ഷി

ഓൾഡ് ഈസ് ഗോൾഡ് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്

14 Jan 2020

'വരുന്നു അടുത്ത വട്ട്', മറിയം വന്നു വിളക്കൂതി ട്രെയിലര്‍ 

സിജു വില്‍സണ്‍, കൃഷ്ണ കുമാര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലീം എന്നിവരാണ്  മറിയം വന്നു വിളക്കൂതിയിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്

14 Jan 2020

'56 വർഷങ്ങൾ ഒരുമിച്ച്‌, എന്റെ കണ്ണ് നിറയാതിരിക്കാൻ അവർ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി'; കുറിപ്പുമായി ആശാ ശരത്ത്

'കുടുംബം' എങ്ങിനാവണം എന്നും സ്നേഹം എന്താണെന്നും എനിക്ക് കാണിച്ചുതന്നത് ഞങ്ങളുടെ അച്ഛനും അമ്മയുമാണ്

14 Jan 2020

'നൊമ്പരങ്ങളെ സുല്ല് സുല്ല്' , ആ ഹിറ്റ്ചിത്രത്തിന് ആദ്യം നൽകിയ പേര് ഇതായിരുന്നു 

‘മാരത്തോൺ’ എന്നായിരുന്നു 'ഇൻ ഹരിഹർ നഗർ’ എന്ന ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്. ഇതും പിന്നീട് മാറ്റുകയായിരുന്നു

14 Jan 2020

ഋഷി കപൂറിന്റെ സഹോദരി ഋതു കപൂര്‍ അന്തരിച്ചു

രാജ് കപൂറിന്റെ മൂത്തമകളായ ഋതു വിവാഹം കഴിച്ചിരിക്കുന്നത് വ്യവസായി രാജന്‍ നന്ദയെയാണ്

14 Jan 2020

ജോളിയുടെ മക്കളുടെ പരാതി ഫലം കണ്ടില്ല; കൂടത്തായ് സംഭവം സിനിമയും സീരിയലും ആക്കാൻ സ്റ്റേ ഇല്ല 

കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മക്കള്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി

14 Jan 2020


ഫ്ലാറ്റിൽ അവരേക്കൂടി കെട്ടിയിട്ട ശേഷം തകർക്കും; മരട് സിനിമയാക്കിയാൽ പ്രിയദർശന്റെ ക്ലൈമാക്സ് ഇങ്ങനെ

'മരടിലെ ഫ്ലാറ്റ് പൊളിക്കൽ സിനിമയായിരുന്നുവെങ്കിൽ അതിന്റെ ക്ലൈമാക്സിൽ ചെറിയൊരു വ്യത്യാസം വരുമായിരുന്നു'

14 Jan 2020

വീണ്ടും രൺവീറിന്റെ ഫാഷൻ പരീക്ഷണം; ജാക്കറ്റിനുമാത്രം വില ഒരു ലക്ഷം രൂപ! 

ഹോളിവുഡ് നടന്‍ മാല്‍കം മക്ഡോവൽസ് ആയിരുന്നു രൺവീറിന്റെ ജാക്കറ്റിലെ താരം

14 Jan 2020

'മതം മാറുന്നില്ലേ, കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടേ?'; വിമര്‍ശകന് മറുപടിയുമായി പാര്‍വതി

'കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്'

14 Jan 2020