Other Stories

'സ്ഫടികത്തിലെ ആ പാട്ട് കേട്ട് തീയെറ്ററില്‍ തലതാഴ്ത്തി ചമ്മിയിരുന്നു'; കള്ളുകുടിപ്പാട്ടിന്റെ ഓര്‍മ പങ്കുവെച്ച് ചിത്ര

പാട്ടുകള്‍ക്കിടയിലെ ചിരിയും മറ്റു ശബ്ദങ്ങളും ഉണ്ടാക്കാന്‍ തനിക്ക് വലിയ പ്രശ്‌നമാണെന്നും പറഞ്ഞുകൊണ്ടാണ് ചിത്ര അനുഭവം പങ്കുവെച്ചത്

05 Jan 2018

പൊളി, കട്ടവെയിറ്റിങ്, കിടുവേയുമെല്ലാം നിഘണ്ടുവിലുണ്ടോ? പൊങ്കാല സഹിക്കാനാവാതെ നൈജീരിയന്‍ നടന്‍ നിഘണ്ടു തപ്പുകയാണ്

മലയാളികള്‍ സ്‌നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ചു പൊങ്കാലയിടുകയാണ് നൈജീരിയക്കാരന്‍ സാമുവല്‍ റോബിന്‍സിന്റേ ഇന്‍സ്റ്റഗ്രാമില്‍

05 Jan 2018

300കോടി ക്ലബ്ബിലെത്താന്‍ ഒരുങ്ങി ടൈഗര്‍ സിന്ദാ ഹെ ; സല്‍മാല്‍ ചിത്രം ഇതുവരെ തകര്‍ത്തത് ഈ ആറ് റെക്കോര്‍ഡുകള്‍ 

രാജ്യത്തിനകത്തും പുറത്തും മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം ഇതുവരെ തകര്‍ത്ത റെക്കോര്‍ഡുകള്‍
 

04 Jan 2018

'നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാണ് പോകുന്നതെന്ന് നോക്ക്': തനിക്കെതിരേ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് ഉപദേശവുമായി ബാബുരാജ്

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും വീഡിയോയിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു

04 Jan 2018

മമ്മൂട്ടിക്ക് എന്നെ മനസിലായതില്‍ സന്തോഷം: പാര്‍വതി

കസബയെകുറിച്ചുള്ള തന്റെ അഭിപ്രായപ്രകടനം  മമ്മൂട്ടികെതിരായ ആക്രമണമായിരുന്നില്ലെന്നും മമ്മൂട്ടിയോടുള്ള തികഞ്ഞ ബഹുമാനം മനസ്സില്‍ സൂക്ഷിച്ചാണ് തന്റെ അഭിപ്രായം വേദിയില്‍ തുറന്നുപറഞ്ഞതെന്നും പാര്‍വതി

04 Jan 2018

മര്‍ദ്ദനമുറകള്‍ മറച്ചുവെച്ചെങ്ങനെ അടിയന്തരാവസ്ഥയുടെ കഥ പറയും? 

ഈ ഡോക്യുമെന്ററിക്കെതിരേ ഏറ്റവുമധികം വിമര്‍ശനം ഉയര്‍ത്തിയത് ഈ അടുത്ത് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് സിപിഐയില്‍ ചേര്‍ന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ്

04 Jan 2018

ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല; പേജ് റേറ്റിങ്ങല്ല സംഘടനയുടെ വിശ്വാസ്യത നിര്‍ണയിക്കുന്നതെന്ന് ഡബ്യുസിസി

ആരുടെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല. ഞങ്ങള്‍ മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളെയോ ആശയങ്ങളെയോ ഈ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല

04 Jan 2018

മഞ്ജുവാര്യര്‍ വനിത സംഘടന വിട്ടുവെന്ന വാര്‍ത്ത ശുദ്ധഅസംബന്ധം : ഡബ്ലൂസിസി

നടി മഞ്ജുവാര്യര്‍ വിമന്‍ ഇന്‍ കളക്ടീവ്് കൂട്ടായ്മ വിട്ടുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് വിമന്‍സ് ഇന്‍ കളക്ടീവ്

03 Jan 2018

ഡൂഡിന്റെ ഈ രംഗം അത്ര എന്റര്‍ടെയ്ന്‍മെന്റ് ആയിരുന്നില്ല; ആട് 2 ലെ വിനായകന്റെ ഈ രംഗം നിങ്ങളെ ഞെട്ടിക്കും

ദാമോദരന്‍ ഉണ്ണി മകന്‍ ഡില്‍മന്‍ ഇടക്കൊച്ചി എന്ന ഈ കഥാപാത്രം ശരിക്കും തീയെറ്ററുകളെ ഇളക്കി മറിച്ചു

03 Jan 2018

ഇന്ത്യക്കാരേക്കാള്‍ ദംഗലിനെ ആഘോഷിച്ചത് ചൈനക്കാര്‍; ഐഎംഡിബി റാങ്കിങ് തെളിവ്‌

റെക്കോര്‍ഡുകളുടെ പെരുമഴ ഇന്ത്യയില്‍ മാത്രമായിരുന്നില്ല എന്നതാണ് ദംഗലിനെ മറ്റ് ബോളിവുഡ് സിനിമകളില്‍ നിന്നും വേറിട്ടു നിര്‍ത്തിയത്

03 Jan 2018

ബോളിവുഡില്‍ മാത്രമല്ല വേണേല്‍ പഞ്ചാബി സിനിമയിലും അഭിനയിക്കും : പ്രഭാസ്  

അഭിനേതാവെന്ന നിലയില്‍ തനിക്ക് 'ഷെല്‍ഫ് ലൈഫ്' കല്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇനിയും റിസ്‌ക്ക് എടുക്കുന്നത് കരിയറിനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും പ്രഭാസ് 

03 Jan 2018

പ്രേക്ഷകര്‍ക്ക് ഇതെല്ലാം അവിലോസ് ഉണ്ടയാ..സിനിമാ കൊള്ളാമെങ്കില്‍ ആളുകള്‍ കാണും; പാര്‍വ്വതിയെ അനുകൂലിച്ചും എതിര്‍ത്തും മമ്മൂക്കയെ ചീത്ത പറഞ്ഞും സ്തുതി പാടിയും പോസ്റ്റിടുന്നവര്‍ ഓര്‍ക്കുക

രണ്ടു മണിക്കൂര്‍ എല്ലാ പ്രശ്‌നങ്ങളും മറക്കാനുള്ള ഒരു ഉപാധി. അത് കാണാന്‍ നേരം ഇതിലെ നായകന്‍ ഇങ്ങനെ പറഞ്ഞെന്നോ നായിക പുളിശ്ശേരി കൂട്ടി ചോറുണ്ടെന്നോ ചിന്തിക്കാറില്ല

03 Jan 2018

മോഹന്‍ലാലിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെ വേട്ടയാടല്‍; പുലി തന്നെ വിഷയം

പുലി വേട്ടയുടെ കഥ പറഞ്ഞ പുലി മുരുകന്‍ ആക്ഷന്‍ ത്രില്ലറായിരുന്നു എങ്കില്‍ കോമഡി സിനിമയുമായാണ് കുഞ്ചാക്കോ ബോബന്റെ വരവ്

03 Jan 2018

'നമ്മള്‍ അനുവദിക്കാതെ ആരും നമ്മെ തൊടില്ല'; സിനിമയിലെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ഇനിയ

'നമ്മള്‍ അനുവദിക്കാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'

03 Jan 2018

ഗായകന്‍ ശ്രീനിവാസനെ പീഡനക്കേസ് പ്രതിയാക്കി ടൈംസ് ഗ്രൂപ്പ്; സ്ഥാപനത്തിനെതിരേ നിയമനടപടിക്കൊരുങ്ങി ഗായകന്‍

സ്ത്രീപീഡനക്കേസില്‍ പ്രതിയായ ശ്രീനിവാസ് എന്ന് പേരുള്ള ആള്‍ക്ക് പകരം വാര്‍ത്തയില്‍ ശ്രീനിവാസിന്റെ ചിത്രമാണ് ടൈംസ് ഗ്രൂപ്പിന്റെ ഇന്ത്യാടൈംസ് നല്‍കിയത്

03 Jan 2018

വിജയിക്കുന്നത് കൂടുതലും സ്ത്രീ പക്ഷ സിനിമകള്‍; ജയിക്കുന്നത് പത്ത് ശതമാനം മാത്രം പുരുഷ കേന്ദ്രീകൃത സിനിമകളെന്ന് പത്മപ്രിയ

സിനിമാ മേഖലയിലെ സ്ത്രീ അപമാനിക്കപ്പെട്ടാലോ, അവര്‍ക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായാലോ വിമണ്‍ ഇനി സിനിമാ കളക്റ്റീവ് പ്രതികരിച്ചിരിക്കും

03 Jan 2018

പ്രേക്ഷകരെ ഭരിക്കാന്‍ ചെന്നാല്‍ അവര്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കും; മുന്നറിയിപ്പുമായി പ്രതാപ് പോത്തന്‍

പ്രേക്ഷകര്‍ ഇല്ലെങ്കില്‍ സിനിമ ഉണ്ടാവില്ല. പ്രേക്ഷകരെ ഭരിക്കാന്‍ ചെന്നാല്‍ അവര്‍ പല കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്നും പ്രതാപ് പോത്തന്‍

02 Jan 2018

സെന്‍സര്‍ കുരുക്കില്‍പ്പെട്ട് ആഭാസത്തിന്റെ റിലീസ് മാറ്റി; ഡയലോഗുകള്‍ മ്യൂട്ട് ചെയ്ത് 'എ' സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജൂബിത് നമ്രാടത്ത് സംവിധാനം ചെയ്യുന്ന സിനിമ ജനുവരി അഞ്ചിന് റിലീസ് ചെയ്യാന്‍ തയാറെടുക്കുകയായിരുന്നു

02 Jan 2018

'ഇന്റിമേറ്റ് രംഗങ്ങള്‍' അശ്ലീല സൈറ്റുകളില്‍ ; നടിയുടെ പരാതിയില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ പിടിയില്‍

2015 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നതെന്ന് നടി ഒഷിവാര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

02 Jan 2018

സ്ത്രീകള്‍ പുരുഷന്‍മാരെപോലെ കാര്യങ്ങള്‍ പറയുന്നത് ഗുണം ചെയ്യില്ല : നിത്യ മേനോന്‍ 

സ്ത്രീകള്‍ക്ക് തുല്യപ്രാധാന്യം നല്‍കുന്നില്ല അല്ലെങ്കില്‍ സ്ത്രീകളുടെ വാക്കുകള്‍ക്ക് വേണ്ട പരിഗണന നല്‍കുന്നില്ല തുടങ്ങിയതൊന്നും സിനിമാരംഗത്തെ മാത്രം പ്രശ്‌നമല്ല

02 Jan 2018