Other Stories

ട്രാൻസിലെ ആദ്യ പാട്ട് ; 'രാത്ത്' സോങ് ടീസർ വേറെ ലെവലെന്ന് ആരാധകർ, വിഡിയോ

ചിത്രത്തിലെ സോങ് ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

24 Jan 2020

73 കിലോയിൽനിന്ന് 95 കിലോയിലേക്ക്; ജോസഫാകാൻ വൻമേക്കോവറുമായി ആർ കെ സുരേഷ്

സുരേഷ് തന്നെയാണ് മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

24 Jan 2020

ഷൈലോക്ക് സൂപ്പര്‍ഹിറ്റ്; സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റുമായി നിര്‍മാതാവ്; വിഡിയോ

ഷൈലോക്കിന്റെ റിലീസ് ദിവസമായ ജനുവരി 23നു തന്നെയായിരുന്നു അജയ് വാസുദേവിന്റെ പിറന്നാളും

24 Jan 2020


'ഗ്രാമി അവാർഡ് ലഭിച്ചാൽ അടിവസ്ത്രം ധരിച്ച് ഞങ്ങൾ എത്തും'; വിവാദമായി കാമിലയും കാമുകനും 

ബെസ്റ്റ് പോപ് ഡുവോ/ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലാണ് കാമിലയെയും കാമുകനെയും അവാർഡിനായി നോമിനേറ്റ് ചെയ്തിരിക്കുന്നത്

24 Jan 2020

20 മിനിറ്റിന് അഞ്ച് കോടി രൂപ; രജനീകാന്തിന്റെ നായികയാവാന്‍ നയന്‍താര വാങ്ങിയത് വന്‍ പ്രതിഫലം

രജനീകാന്ത് അഴിഞ്ഞാടിയപ്പോള്‍ നയന്‍താരയെ സ്‌ക്രീന്‍ കണ്ടത് 20 മിനിറ്റില്‍ താഴെ മാത്രമാണ്

24 Jan 2020

മരട് 357; അനൂപ് മേനോനും ധര്‍മജനും പ്രധാന വേഷം, ശീലുവും നൂറിനും‌‌ നായികമാരാകും 

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം മരട് 357 എന്ന പേരിലാണ് പ്രദർശനത്തിനെത്തുക

24 Jan 2020

'നയന്‍താരക്ക് പേരിട്ട ഞാന്‍ സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു'; വൈറലായി സംവിധായകന്റെ കുറിപ്പ്

നയന്‍താരയുമായി ബന്ധപ്പെട്ട രസകരമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സംവിധായകനും എഴുത്തുകാരനും അധ്യാപകനുമായ ജോണ്‍ ഡിറ്റോ പി.ആര്‍

24 Jan 2020

കടലിന് നടുവില്‍ ഊഞ്ഞാലാടി പരിണിതി; മാലിദ്വീപ് വെക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

മാലിദ്വീപില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ ആവേശത്തിലാക്കുകയാണ് താരം

24 Jan 2020

22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ പടികള്‍ കയറി മഞ്ജു വാര്യര്‍; പ്രായം കുറഞ്ഞുവരികയാണോ എന്ന് ആരാധകര്‍; വിഡിയോ

പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ ഷൂട്ടിനായാണ് താരം വീണ്ടും ആ പടിക്കെട്ടില്‍ എത്തിയത്
 

24 Jan 2020

''പച്ചമാങ്ങ'യിലേത് മോശം വസ്ത്രധാരണം'; വിമര്‍ശകര്‍ക്ക് മറുപടിയുമായി സോന 

താന്‍ ഒരു ഗ്ലാമസറസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുന്‍ധാരണയോടു കൂടിയാണ് പലരും വിമര്‍ശിക്കുന്നത്

24 Jan 2020

2.5 ലക്ഷത്തിന്റെ പോണിടെയിലുമായി ഡാന്‍സ്, വ്യത്യസ്ത ലുക്കിന് നോറ ചെയ്തത്‌

ബോളിവുഡില്‍ ചര്‍ച്ചയാകുന്നത് ചിത്രത്തില്‍ അഭിനയിച്ച നടി നോറ ഫതെഹിയുടെ ഹെയര്‍ സ്റ്റൈലാണ്

24 Jan 2020

ബലാത്സംഗം ചെയ്യുന്നവരെ പൊതുമധ്യത്തില്‍ തൂക്കിലേറ്റണം; കങ്കണയ്ക്കു പിന്തുണയുമായി വെറ്ററന്‍ താരം

ജീവിതകാലം മുഴുവന്‍ സ്ത്രീകളുടെ അവകാശത്തിനായി പോരാടിയ അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിനെ ബഹുമാനിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി

24 Jan 2020

'മമ്മൂക്ക തകര്‍ത്തു, അടിപൊളി'; ഷൈലോക്ക് കണ്ട് അനു സിത്താര,  വിഡിയോ 

എല്ലാത്തരം പ്രേക്ഷകരും ഇഷ്ടപ്പെടുന്ന അടിപൊളി സിനിമയാണ് ഷൈലോക്കെന്നും അനു സിതാര

23 Jan 2020

'ചോക്ലേറ്റ് മുതല്‍ ഡാര്‍ക് ചോക്ലേറ്റ് വരെ', സുധിയില്‍ നിന്ന് അന്‍വറിലേക്കുള്ള യാത്ര; നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

ഈ രണ്ട് സിനിമക്ക് ഇടയിലെ തന്റെ സിനിമ ജീവിതത്തെ ഓര്‍മിക്കുകയാണ് ചാക്കോച്ചന്‍

23 Jan 2020

'പൃഥ്വിരാജ് എന്റെ മകനാണെന്ന് പറയുമെന്ന് അവള്‍ ഭയപ്പെട്ടിരുന്നു'; കങ്കണ

കുഞ്ഞുമായുള്ള കങ്കണയുടെ നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്

23 Jan 2020

ആ ഡയലോ​ഗ് അപകീര്‍ത്തിപ്പെടുത്തുന്നത്; ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞ് പൃഥ്വിരാജ്  

അഹല്യ ഗ്രൂപ്പ് പ്രതിനിധികള്‍ നൽകിയ പരാതിയിൽ  ഹൈക്കോടതി മുന്‍പാകെയാണ് ഖേദ പ്രകടനം നടന്നത്

23 Jan 2020

'താങ്കൾ ഒരു മികച്ച കോഴിയാവാനാണ് സാധ്യത' ; ആരാധകന് ഉണ്ണി മുകുന്ദന്റെ രസകരമായ മറുപടി 

കുട്ടിക്കാലത്തും കുതിരപ്പുറത്തിരുന്ന താൻ മാമാങ്കം സിനിമക്കായി വീണ്ടും കുതിരപ്പുറത്ത് കയറിയതിനെ താരതമ്യപ്പെടുത്തിയാണ് ഉണ്ണി ചിത്രം പങ്കുവച്ചത്

23 Jan 2020