Other Stories

രജനികാന്തിനും വിജയ് സേതുപതിക്കും ഒപ്പം നവാസുദ്ദീന്‍ സിദ്ദിഖിയും: കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ നായിക സിമ്രന്‍

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത്-കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയും പ്രധാന വേഷത്തിലെത്തുന്നു.
 

19 Jul 2018

തേച്ചാലും മായ്ച്ചാലും ജീവചരിത്രം മനസ്സീന്ന് മായുകില്ലാ...; മണിയുടെ ശബ്ദത്തില്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ആദ്യഗാനം 

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ ജീവിതം പ്രമേയമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

18 Jul 2018

മോഹന്‍ലാലിനേക്കാള്‍ മികച്ച നടന്‍ മമ്മൂട്ടി; സൂക്ഷ്മാഭിനയം തീര്‍ക്കാന്‍ ശേഷിയുള്ള നടന്‍മാരില്‍ ഒന്നാമന്‍- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

മമ്മൂട്ടി ചിത്രമായ പേരന്‍പിന്റെ ടീസര്‍ കണ്ട് തന്റെ പ്രിയപ്പെട്ട നടനോടുള്ള ഇഷ്ടം തുറന്നു പ്രകടിപ്പിച്ചിരിക്കുകയാണിപ്പോള്‍ ആര്‍ച്ച്ബിഷപ്പായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

18 Jul 2018

'ഞങ്ങളൊക്കെ ഹൈക്ലാസാ... അങ്ങ് അമേരിക്കയില്‍ പോയേ പിച്ചയെടുക്കൂ'; വൈറലായി പിഷാരടിയുടേയും ധര്‍മജന്റേയും വീഡിയോ

പിച്ച വെച്ച നാള്‍ മുതല്‍ക്ക് നീ എന്നു തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് പിച്ചതെണ്ടല്‍ വീഡിയോ. ഇന്‍സ്റ്റഗ്രാമിലൂടെ പിഷാരടി തന്നെയാണ് ആരാധകര്‍ക്കായി വീഡിയോ പങ്കുവെച്ചത്

18 Jul 2018

ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ പ്രിയങ്കയ്ക്ക് 36-ാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് ബി ടൗണ്‍

ഇനിയും സാഹസികമായ വിജയങ്ങള്‍ തേടി വരട്ടെ എന്നായിരുന്നു അനില്‍ കപൂറിന്റെ ട്വീറ്റ്..

18 Jul 2018

ദുല്‍ഖറിന്റെ പേരിനൊപ്പം മമ്മൂട്ടി എന്ന് ചേര്‍ക്കാതിരിക്കാന്‍ ഒരു കാരണമുണ്ട്; മനസ് തുറന്ന് ദുല്‍ഖര്‍ സല്‍മാന്‍

താന്‍ വാപ്പിച്ചിയുടെ വലിയ ആരാധകനാണെന്നും തന്റെ കാഴ്ചപ്പാടില്‍ അദ്ദേഹത്തിന്റെ ഒരു കഥാപാത്രങ്ങള്‍ക്കും ഒരു കുറവുപോലും തോന്നിയിട്ടില്ലെന്നും ദുല്‍ഖര്‍ പറയുന്നു

18 Jul 2018

'ഡബ്ല്യൂസിസിയുടെ തുടക്കത്തില്‍ ആരും എന്നോട് അഭിപ്രായം ചോദിച്ചിട്ടില്ല, ഫെമിനിസത്തെക്കുറിച്ച് പറയാന്‍ പക്വത ആയിട്ടില്ലെന്ന് തോന്നിയിട്ടാകാം'

നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ നസീം എന്ന താരം തിരിച്ച് സിനിമയിലേക്ക് വന്നിരിക്കയാണ്.

18 Jul 2018

'ഇന്ദ്രന്‍സിന് ഗ്ലാമര്‍ കുറവായതുകൊണ്ടാണോ മോഹന്‍ലാലിനെ വേദിയിലേക്ക് ആനയിക്കുന്നത്'; സംസ്ഥാന പുരസ്‌കാര ചടങ്ങില്‍ സൂപ്പര്‍താരത്തെ മുഖ്യാതിഥിയാക്കുന്നതിനെ വിമര്‍ശിച്ച് ഡോ.ബിജു

ഒരു നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ കുറ്റാരോപിതന്‍ ആയ വ്യക്തിയെ പിന്തുണയ്ക്കുന്ന അടിമുടി സ്ത്രീ വിരുദ്ധമായ ഒരു സംഘടനയുടെ പ്രസിഡന്റ് ആണ് ഈ താരം

18 Jul 2018

'അത് കേട്ട് പൊട്ടിച്ചിരിച്ചവരോട് ഇരട്ടി സഹതാപമുണ്ട്'; മമ്മൂട്ടിയെ പീഡിപ്പിക്കുമെന്ന് പറഞ്ഞ മിഷ്‌കിനെ വിമര്‍ശിച്ച് പ്രസന്ന

അദ്ദേഹം തന്റെ അടുത്ത സുഹൃത്താണെങ്കിലും പറഞ്ഞതിനോട് വിയോജിപ്പുണ്ടെന്ന് നടന്‍ വ്യക്തമാക്കി

18 Jul 2018

സീരിയല്‍ നടി വീട്ടില്‍ മരിച്ച നിലയില്‍

സീരിയല്‍ നടി വീട്ടില്‍ മരിച്ച നിലയില്‍

18 Jul 2018

'ആഗ്രഹത്തിന് വഴങ്ങിയാല്‍ നായികയാക്കാം'; ഭര്‍ത്താവിനെതിരേ ആരോപണം ഉന്നയിച്ച ശ്രീ റെഡ്ഡി പട്ടിയെപ്പോലെ കുരക്കുകയാണെന്ന് ഖുശ്ബു

ആഗ്രഹത്തിനൊത്ത് വഴങ്ങിയാല്‍ സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് സുന്ദര്‍ പറഞ്ഞതായാണ് നടിയുടെ ആരോപണം

18 Jul 2018

ആന്റി ആന്റി... ഓട്ടോഗ്രാഫ്; അനിയത്തിയുടെ സ്‌കൂളില്‍ പോയ അഹാനയ്ക്ക് പിള്ളേര് കൊടുത്ത പണി

അനിയത്തി ദിയയുടെ സ്‌കൂളില്‍ പോയപ്പോഴാണ് കുട്ടി ആരാധകര്‍ അഹാനയെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചത്

17 Jul 2018

എന്റേത് ചെറിയ ലിസ്റ്റ്: വേറെ ചില നടിമാരുടെ ലിസ്റ്റ് കണ്ടാല്‍ നിങ്ങള്‍ മരിച്ചുപോകും: ശ്രീ റെഡ്ഡി

നടി ശ്രീറെഡ്ഡിയുടെ കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുകള്‍ കാരണം തെന്നിന്ത്യന്‍ ചലച്ചിത്രമ ലോകമാകെ വിവാദക്കുരുക്കില്‍ പെട്ടിരിക്കുകയാണ്.

17 Jul 2018

കെഎം ചിദംബരന്റെ നാടകത്തിന് പുനരാവതരണം: അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം നാടകം അരങ്ങിലെത്തിക്കുന്നത് മകന്‍

എഴുപതുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ നാടകം അന്‍പത് വര്‍ഷത്തിനിപ്പുംറം അരങ്ങിലേക്കെത്തുകയാണ്.

17 Jul 2018

ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടിക; സല്‍മാനും അക്ഷയും ഇടംപിടിച്ചു, കിംഗ് ഖാന്‍ പുറത്ത്  

പ്രതിഫലത്തില്‍ ഏറ്റവും മുന്നിലുള്ള നൂറ് സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ ബോളിവുഡ് താരങ്ങളായ സര്‍മാന്‍ ഖാനും അക്ഷയ് കുമാറും

17 Jul 2018

'വിമര്‍ശിക്കുന്നത് ഒരുപണിയുമില്ലാത്ത ചില തെരുവു നായ്ക്കള്‍'; സോഷ്യല്‍ മീഡിയയിലെ മോശം പരാമര്‍ശങ്ങള്‍ക്കെതിരേ നീരാളിയുടെ നിര്‍മാതാവ്

'സ്വന്തമായി വ്യക്തിത്വമില്ലാത്ത ജോക്കറുകളാണ് പേരില്ലാതെ ഇത്തരം മോശം നിരൂപണങ്ങള്‍ എഴുതുന്നത്. സിനിമയ്‌ക്കെതിരെ വരുന്ന വിഡിയോസിനും നിരൂപണത്തിനും പിന്നില്‍ ഫെയ്ക്ക് ഐഡന്റിറ്റികളാണ്'

17 Jul 2018

പ്രേതം 2 വരുന്നൂ ; ജയസൂര്യ-രഞ്ജിത് ശങ്കര്‍ ജോഡി വീണ്ടും

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ, ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്നു

17 Jul 2018

വാപ്പിച്ചിയെ എനിക്കറിയാം, സിനിമയിലെ സംഭാഷണങ്ങള്‍ വെച്ച് അദ്ദേഹത്തെ വിലയിരുത്തരുത്: ദുല്‍ഖര്‍ സല്‍മാന്‍

തന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധത ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍

17 Jul 2018

സംഗീതത്തില്‍ മാത്രമല്ല, അഭിനയത്തിലും ഒരു കൈ നോക്കാമെന്ന് ഗോപി സുന്ദര്‍

സംഗീത സംവിധായകന്‍ ഗോപീ സുന്ദറിനെയേ നമുക്കറിയു. ചലച്ചിത്ര നടന്‍ ഗോപി സുന്ദറിനെ പരിചയമില്ല.

17 Jul 2018

80കാരനായി വേഷമിട്ട് വിജയ് സേതുപതി; മേക്കപ്പിടാന്‍ മാത്രം നാലുമണിക്കൂര്‍ (വീഡിയോ കാണാം) 

വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിലെ അയ്യ എന്ന കഥാപാത്രമായി മേക്കപ്പിടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്

17 Jul 2018

അങ്ങനെ പ്രകാശന് ജീവന്‍ വെച്ചു; ഫഹദിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിന് തുടക്കമായി

16 വര്‍ഷത്തിന് ശേഷമാണ് സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം എത്തുന്നത്

17 Jul 2018