Other Stories

വിയര്‍ത്തൊലിച്ച മുഖവും രക്തം തുളുമ്പുന്ന കണ്ണുകളുമായി അവള്‍ വീണ്ടും വരുന്നു: ആകാശഗംഗ 2 ഫസ്റ്റ് ലുക്ക് പുറത്ത് 

നടന്‍ ജയസൂര്യയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചത്.

17 Jun 2019

മക്കള്‍ സെല്‍വത്തിനൊപ്പം മകനും: സിന്ധുബാദ് ട്രെയിലര്‍ കാണാം

എസ്‌യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി അജ്ഞലിയാണ് നായിക. 

17 Jun 2019

മത്സ്യതൊഴിലാളികൾക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്; ചിത്രങ്ങളും വിഡിയോയും 

ട്രോളിങ് നിരോധനം മൂലം ബുദ്ധിമുട്ടിലായ മത്സ്യതൊഴിലാളികൾക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്

17 Jun 2019

അത് പതിവ് ചെക്കപ്പ് മാത്രം; ആശുപത്രിയിലെന്ന വാര്‍ത്തകള്‍ തള്ളി മണിരത്‌നം

പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണത്തിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടെന്നും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

17 Jun 2019

'ഞങ്ങളുടെ വഴക്ക് 15 ദിവസം വരെ നീണ്ടുനില്‍ക്കും'; തുറന്നു പറഞ്ഞ് ഷാഹിദ്

മിറയുമായി വഴക്കിട്ടാല്‍ 15 ദിവസം വരെ നീണ്ടുനില്‍ക്കും എന്നാണ് താരം പറയുന്നത്

17 Jun 2019

'കൃഷ്ണന്‍, വല്യ മീശയാണല്ലോടാ'; ശുഭരാത്രി രണ്ടാം ടീസര്‍ പുറത്ത്; നിറഞ്ഞ് സിദ്ദിഖും ദിലീപും 

വ്യാസന്‍ കെ.പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായികയായി എത്തുന്നത്

17 Jun 2019

'നീ ആദ്യം അളവെടുക്കാന്‍ പിടിച്ചു നിര്‍ത്തി താ'; വായടപ്പിച്ച് ഇന്ദ്രന്‍സിന്റെ മറുപടി; എജ്ജാതി തഗ് ലൈഫ് എന്ന് സോഷ്യല്‍ മീഡിയ; വീഡിയോ

വൈറസ് ടീം ഒരുമിച്ചെത്തിയ അഭിമുഖത്തിനിടെ നടന്‍ സെന്തില്‍ കുമാറിന്റെ ചോദ്യത്തിനാണ് താരം തഗ് ലൈഫ് മറുപടി നല്‍കിയത്

17 Jun 2019

സുരേഷ് ​ഗോപി-ശോഭന- നസ്രിയ ചിത്രം നിർമ്മിക്കാൻ ദുൽഖർ; സിനിമയിൽ അതിഥിവേഷവും 

ദുൽഖർ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാകും ഇത്‌
 

17 Jun 2019

കല്യാണ്‍ ജ്വല്ലറിക്കെതിരേ അപവാദ പ്രചാരണം; സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരേ കേസ്

സ്ഥാപനത്തിന്റെ വിശ്വാസം തകര്‍ക്കാനായി വ്യാജ വാര്‍ത്തയുണ്ടാക്കി ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിച്ചു എന്നാണ് കേസ്

17 Jun 2019

ഉണ്ട ​ഗംഭീര സിനിമയെന്ന് മാല പാർവതി; അശ്ലീല കമന്റിട്ടയാൾക്ക് ചുട്ട മറുപടി, പിന്നാലെ മാപ്പപേക്ഷ 

ഉണ്ടയ്ക്ക് ഫുൾ റ‌േറ്റിങ് നൽകി ചിത്രം ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണെന്നാണ് പാർവതി കുറിച്ചത്. 

 

17 Jun 2019

പാര്‍വതി സംവിധായികയായാല്‍ നായകന്‍ ആരാകും? തുറന്നു പറഞ്ഞ് താരം

താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ പ്രതീക്ഷിക്കാമെന്നാണ് പാര്‍വതി പറയുന്നത്

17 Jun 2019

ജിമ്മിനുള്ളില്‍ ബെല്ലി ഡാന്‍സ്: ജാന്‍വിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ കാണാം

വെള്ളനിറത്തിലുള്ള ഷോട്ട്‌സും പിങ്ക് ടോപ്പും ധരിച്ച് അതിമനോഹരിയായാണ് ജാന്‍വി ചുവടുവയ്ക്കുന്നത്.

16 Jun 2019

'ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമേ അറിയൂ': മോഹന്‍ലാല്‍ ആരാധകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി, ഒന്നും മിണ്ടാതെ ലാല്‍

മോഹന്‍ലാല്‍ വേദിയില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ സംസാരിച്ചത്.

16 Jun 2019

അര്‍ജുന്‍ റെഡ്ഡി തമിഴില്‍; ആദിത്യ വര്‍മ്മയുടെ ടീസര്‍ പുറത്ത്, വൈറല്‍

ഒരു മിനിറ്റ് പതിനെട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ ടീസറിന് മികച്ച് പ്രതികരണമാണ് ലഭിക്കുന്നത്.

16 Jun 2019

വിവാഹത്തിന് മുത്തശ്ശിയുടെ സാരി, താലിയോ ആഭരണങ്ങളോ ഇല്ല; ലളിത വിവാഹത്തിലൂടെ മാതൃകയയായി ബിഗ്‌ബോസ് താരം 

ബിഗ് ബോസ് തമിഴിലൂടെ പ്രശസ്തയായ ആര്‍ജെ വൈഷ്ണവി വളരെ ലളിതമായ രീതിയില്‍ വിവാഹിതയായതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

16 Jun 2019

ഇത് കീര്‍ത്തി സുരേഷ് അല്ലേ? താരത്തെ കണ്ട് അമ്പരന്ന് ആരാധകര്‍, ചിത്രങ്ങള്‍ കാണാം

ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയുടെ സ്‌പോര്‍ട്ട്‌സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

16 Jun 2019

'ഒരു ഹഗ് കെടയ്ക്കുമാ? വിയര്‍ത്തിരിക്കുവാ സാറേ'

സനില്‍ കളത്തിലാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സാജന്‍ കളത്തില്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

16 Jun 2019

ബിക്കിനി ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കിട്ടു; ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി; നിയമ പോരാട്ടത്തിനൊരുങ്ങി യുവഡോക്ടര്‍

ബിക്കിനിയോ അടിയുടുപ്പുകളോ ധരിച്ച ചിത്രങ്ങള്‍ പിന്‍വലിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. അതിന് തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയത്‌
 

16 Jun 2019