Other Stories

സ്റ്റൈല്‍മന്നനും പറയാനുണ്ട്... ബാഹുബലിയെ കുറിച്ച്!

ഇന്ത്യന്‍ സിനിമയുടെ അഭിമാനമെന്നാണ് ബാഹുബലിയെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് വിശേഷിപ്പിച്ചിരിക്കുന്നത്

01 May 2017

ബാഹുബലിയേയും രാജമൗലിയേയും വാനോളം പുകഴ്ത്തി വെങ്കയ്യ നായിഡുവും

രാജ്യത്തെ തിയേറ്ററുകളില്‍ കളക്ഷന്‍ റക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ബാഹുബലി-2 വിനും സംവിധായകന്‍ എസ്എസ് രാജമൗലിക്കും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയുടെ അഭിനന്ദനങ്ങള്‍.

30 Apr 2017

വിപി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യയ്ക്ക് പരുക്ക്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ചിത്രത്തിനായി സന്തോഷ് ട്രോഫി മത്സരങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റത് -  ഒരു ടാക്‌സിങിനിടെയാണ് പരുക്കേറ്റത്

30 Apr 2017

കമാല്‍ ആര്‍ ഖാന്‍
ഇല്ല സാര്‍.. ആ സി ക്ലാസ് നടനാരെന്ന് എനിക്കറിയില്ല: മമ്മൂട്ടിക്കെതിരെ കെആര്‍കെ

മൂന്ന് ദേശീയ അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സി ക്ലാസ് നടന്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് കെആര്‍കെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

30 Apr 2017

ബാഹുബലിയുടെ രണ്ടാം പകുതി ആദ്യമിട്ടു; കാര്യം മനസിലായത് ക്ലൈമാക്‌സിന് ശേഷം 

രണ്ടാം പകുതി ആദ്യമിടുകയും, ആദ്യ പകുതി ഇന്റര്‍വെല്ലിന് ശേഷമിടുകയുമായിരുന്നു. ക്ലൈമാക്‌സായപ്പോഴാണ് പ്രേക്ഷകര്‍ക്ക് കാര്യം മനസിലായത്

29 Apr 2017

ബാഹുബലി ആദ്യദിനം നേടിയത് നൂറു കോടിയിലേറെ, കേരളത്തില്‍നിന്ന് അഞ്ചു കോടി

കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന് അറിയാന്‍ സിനിമാ പ്രേമികള്‍ തിയറ്ററുകളിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ആദ്യ ദിനത്തില്‍ ബാഹുബലിയുടെ പെട്ടിയില്‍ വീണത് നൂറു കോടിയിലേറെ

29 Apr 2017

കാര്‍ട്ടൂണ്‍ കാണാനല്ല തീയറ്ററിലെത്തിയത്,രാജമൗലി പ്രേക്ഷകരെ വിഡ്ഢികളാക്കി; ബാഹുബലിക്കെതിരെ കെആര്‍കെ

തീയറ്ററിലെത്തിയത് സിനിമ കാണുന്നതിനാണെന്നും കാര്‍ട്ടൂണ്‍ കാണാനല്ലെന്നുമാണ് ട്വിറ്ററിലൂടെയുള്ള കെആര്‍കെയുടെ പ്രതികരണം

28 Apr 2017

ബാഹുബലി തമിഴ് പതിപ്പ് ഇന്റര്‍നെറ്റില്‍

റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ തമിഴ് പതിപ്പ് ഇന്റര്‍നെറ്റിലെത്തി

28 Apr 2017

ബാഹുബലി ടോപ്പ്, കട്ടപ്പ മരണ മാസ്സ്; പ്രേക്ഷകരെ ആവേശത്തിരയിലാഴ്ത്തി ബാഹുബലി2

ട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന് അറിയാനുള്ള സിനിമാ പ്രേമികളുടെ കാത്തിരിപ്പ് അവസാനിച്ചു

28 Apr 2017

അമിതാഭ് ബച്ചന്‍ അഭിമുഖം ഇടയ്ക്കുവച്ചു നിര്‍ത്തി, കരണ്‍ ജോഹര്‍ ബാഹുബലി പ്രീമിയര്‍ റദ്ദാക്കി

വിനോദ് ഖന്നയുടെ മരണവാര്‍ത്തയറിഞ്ഞ് നടന്‍ അമിതാഭ് ബച്ചന്‍…

27 Apr 2017

ബോളിവുഡിന്റെ അമര്‍; വില്ലനില്‍ നിന്ന് വിജയം കൊയ്ത് നായകനായി

അമിതാഭ് ബച്ചന്‍ വളരുമ്പോഴും ഒരു നല്ല അഭിനേതാവാണ് താനെന്ന് തെളിയിക്കുന്നതിനുള്ള കഠിനാധ്വാനമായിരുന്നു വിനോദ് ഖന്നയുടെ വിജയങ്ങള്‍ക്ക് പിന്നില്‍

27 Apr 2017

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം അവാര്‍ഡ് വേദിയില്‍ ആമിര്‍ ഖാന്‍; അവാര്‍ഡ് സ്വീകരിച്ചത് ആര്‍എസ്എസ് തലവനില്‍ നിന്നും

മാസ്റ്റര്‍ ദീനനാത് മങ്കേഷ്‌കറിന്റെ പേരിലുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് ലതാ മങ്കേഷ്‌കറിന്റെ ക്ഷണം സ്വീകരിച്ച് ആമിര്‍ എത്തിയത്

25 Apr 2017

മണിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവന്‍ നാണം കെടുത്തുന്നു; മന്ത്രി എം.എം.മണിക്കെതിരെ മഞ്ജു

വെറുമൊരു ഖേദപ്രകടനത്തിനുമപ്പുറം ഇനി ഇത്തരം വാക്കുകള്‍ തന്നില്‍ നിന്ന് ഉണ്ടാകില്ലെന്ന ഉറപ്പാണ് എം.എം.മണിയില്‍ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്

24 Apr 2017

അഭിനയജീവിതത്തിലെ മുപ്പത്തിയെട്ട് വര്‍ഷത്തെ പാഠങ്ങള്‍ ഭീമന് വേണ്ടിയായിരുന്നു: മോഹന്‍ലാല്‍  

ഭീമന്‍ ജീവതിത്തിന്റെ വലിയ ഒരു ഭാഗത്തോളം തന്നെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നുഎന്ന്‌ പറയുന്ന മോഹന്‍ലാല്‍ ഇതിന് മുമ്പ് ഭീമനായി  അഭിനയിച്ച കഥയും പറയുന്നുണ്ട്

22 Apr 2017