Other Stories

കത്രീനയുടെയും അനുഷ്‌കയുടെയും അഭിനയം കണ്ടു പഠിക്കാന്‍ ഷാരൂഖിന്റെ മകള്‍ ;സീറോയുടെ സെറ്റില്‍ സഹ സംവിധായികയുടെ റോളില്‍ സുഹാന 

ഏതൊരു ജോലിയും നേരില്‍ കണ്ട് മനസിലാക്കുന്നതാണ് എപ്പോഴും നല്ലതെന്നാണ് ഞാന്‍ കരുതുന്നത്. അഭിനേതാക്കളുടെ കാര്യത്തിലും അതു തന്നെയാണ് നല്ലത്

17 Dec 2018

'പത്മകുമാറാണ് ഒടിയന്റെ സംവിധായകന്‍ എന്ന് ചിന്തിക്കുന്നവരുണ്ട്, ചിത്രം പൊട്ടിയതിന്റെ കാരണം ആ സംവിധായകനോട് ചോദിക്കൂ'; പൊട്ടിത്തെറിച്ച് ശ്രീകുമാര്‍ മേനോന്‍

മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ശ്രീകുമാറിന്റെ സംവിധാനം ഇഷ്ടപ്പെട്ടില്ലെന്നും ഇതിന്റെ പേരില്‍ സംവിധായകനും നിര്‍മാതാവും തമ്മില്‍ തര്‍ക്കമുണ്ടായെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്

17 Dec 2018

'യേശുദാസിന്റെ സന്ദേശം അറിഞ്ഞ് ദേവരാജന്‍ മാസ്റ്റര്‍ നിന്നനില്‍പ്പില്‍ തളര്‍ന്നു വീണു; മാസ്റ്ററോടുള്ള ഗാനഗന്ധര്‍വന്റെ പെരുമാറ്റം നീതീകരിക്കാനാവാത്തത്'

എട്ട് ലക്ഷം രൂപയ്ക്ക് തനിക്ക് അവകാശം തരണമെന്നും ഇല്ലെങ്കില്‍ സഹകരിക്കില്ലെന്ന ഭീഷണിയുമായി യേശുദാസ് മാഷിനെ സമീപിച്ചു

17 Dec 2018

തലയുടെ പുതിയ ചിത്രത്തില്‍ നായിക നസ്രിയയോ? 

നസ്രിയ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 

17 Dec 2018

ഇതിലുള്ളത് ശരീര പ്രദര്‍ശനവും അശ്ലീലവും മാത്രം; ഊര്‍മിളയുടെ ഛമ്മ ഛമ്മ ഗാനത്തിന്റെ റീമേക്കിന് എതിരേ ആരാധകര്‍

ഗാനം 17 മില്യണ്‍ വ്യൂവേഴ്‌സ് കടന്ന് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുമ്പോള്‍ വലിയ വിമര്‍ശനമാണ് ആരാധകരില്‍ നിന്ന് ഉയരുന്നത്

17 Dec 2018

ഇമ്രാന്‍ ഹാഷ്മിക്ക് പുതിയ മുഖം: വ്യത്യസ്തമായി ചീറ്റ് ഇന്ത്യ

സമ്പന്നരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണമുണ്ടാക്കി സാധാരണക്കാരായ കുട്ടികളെ സഹായിക്കുന്ന ഇടനിലക്കാരനായാണ് ഇമ്രാന്‍ ഹാഷ്മി എത്തുന്നത്.

17 Dec 2018

'കഴിഞ്ഞ ആറ് വര്‍ഷത്തില്‍ ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതിന് കാരണം നീയാണ്'; ദീപികയെ കരയിച്ച് രണ്‍വീര്‍

കഴിഞ്ഞ ദിവസം നടന്ന അവാര്‍ഡ് ചടങ്ങിനിടെയാണ് രണ്‍വീറിന്റെ പ്രസംഗം കേട്ട് ദീപിക കരഞ്ഞത്

17 Dec 2018

കുഞ്ഞിക്കൃഷ്ണന്‍മാര്‍ക്കിടയില്‍ ഒരു അച്യുതന്‍: തട്ടുംപുറത്ത് അച്യുതന്റെ ടീസര്‍

ലാല്‍ ജോസ്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് തട്ടും പുറത്ത് അച്യുതന്‍.

17 Dec 2018

'വിമര്‍ശനങ്ങളാണ് എന്നെ ഇന്നും ഇവിടെ നിലനിര്‍ത്തുന്നത്, അവ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്നേ പൊയ്‌പ്പോയേനേ'; എ.ആര്‍ റഹ്മാന്‍

ഞാന്‍ എന്റെ ജോലിയില്‍ ആത്മാര്‍ത്ഥമാണെങ്കില്‍ ഞാന്‍ ശരിയാണ്. എന്നാല്‍ ആത്മാര്‍ത്ഥമല്ലെങ്കില്‍ എന്തുണ്ടായാലും നേരിടേണ്ടി വരും

17 Dec 2018

'ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക അതാണ് മഞ്ജുവിന്റെ സ്വഭാവം, ഇതിനെ അവസരവാദമെന്ന് വിളിക്കാം'; രൂക്ഷവിമര്‍ശനവുമായി സിന്ധു ജോയ്

'വിമന്‍ ഇന്‍ സിനിമ കളക്ടീവ്' എന്ന പെണ്‍കൂട്ടായ്മയുടെ പിറവി തന്നെ പടിയിറങ്ങിപ്പോന്ന മഞ്ജുവിനൊരു പ്രതിരോധമതില്‍ പണിയാനായിരുന്നു എന്നതാണ് സത്യം

17 Dec 2018

പ്രളയബാധിതര്‍ക്ക് സഹായവുമായി സംവിധായകന്‍ ഭദ്രന്‍: വയനാട്ടിലെ 30 സെന്റ് സ്ഥലം വിട്ടു നല്‍കി

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിലേക്കായി ഭദ്രന്‍ സ്ഥലം വിട്ടു നല്‍കി.

17 Dec 2018

രണ്ടാമൂഴം സിനിമയായാല്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്: ഷാരൂഖ് ഖാന്‍

മൂന്നുവര്‍ഷം മുന്‍പാണ് ഷാരൂഖ് ഖാന്‍ മഹാഭാരതം വായിച്ചത്.

17 Dec 2018

കാത്തിരിപ്പിന് വിരാമം; കുഞ്ഞാലി മരയ്ക്കാറായി മോഹന്‍ലാല്‍; പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

പ്രിയദര്‍ശന്‍ ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാറാവാന്‍ മോഹന്‍ലാല്‍ എത്തി- ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു
 

16 Dec 2018

'മഞ്ജു എന്തിന് മറുപടി പറയണം?'; മോഹന്‍ലാലിനെ ചീത്തവിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയെന്ന് ഭാഗ്യലക്ഷ്മി

'ഈ സിനിമ രണ്ട് തവണ കണ്ട പ്രേക്ഷക എന്ന നിലക്ക്, ഇതൊരു മോശം സിനിമയേയല്ല. മോഹന്‍ലാല്‍ എന്ന മഹാ നടന്റെ നല്ലൊരു സിനിമ തന്നെയാണ് 'ഒടിയന്‍''

16 Dec 2018

'അന്ന് തീവ്രം ഇറങ്ങിയപ്പോള്‍ രൂപേഷ് പീതാംബരനെ ജനം പിച്ചിച്ചീന്തി, എനിക്ക് സംഭവിച്ചത് വെറെ ഒരു സംവിധായകന് സംഭവിക്കരുത്'

തികച്ചും പുത്തന്‍ ഉണര്‍വോടെ കാണണ്ട ഒരു സിനിമയായിരുന്നു തീവ്രം അന്ന് അത് പലര്‍ക്കും മനസ്സിലായില്ല . പിന്നീട് ഡിവിഡി യിലും ചാനലിലും വന്നപ്പോള്‍ ആ സിനിമ ഗംഭീരം എന്ന് എല്ലാവരും പറഞ്ഞു

16 Dec 2018

'ഞാന്‍ ഉണ്ടാക്കിയ ഉല്‍പ്പന്നം വിറ്റഴിക്കേണ്ടത് എന്റെ ആവശ്യമാണ്'; ഒടിയന് ഹൈപ്പ് നല്‍കിയതില്‍ യാതൊരു ഖേദവുമില്ലെന്ന് ശ്രീകുമാര്‍ മേനോന്‍

കലാപരമായ വിമര്‍ശനങ്ങള്‍ക്ക് മോഹന്‍ലാല്‍ മറുപടി പറയുമെന്നാണ് വിശ്വാസമെന്നും ശ്രീകുമാര്‍

16 Dec 2018

മഹാനടിയ്ക്കു ശേഷം ദുൽഖർ വീണ്ടും തെലുങ്കിൽ; പുതിയ ചിത്രം നാനിയ്ക്കൊപ്പം? 

 ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിർമ്മിക്കുന്നത്

16 Dec 2018

കുട്ടി ആരാധികയെ കണ്ട് മതിമറന്ന് നയൻസ്; വൈറലായി വിഡിയോ 

ഒരു കൊച്ചു പെണ്‍കുട്ടിക്കൊപ്പം ചിരിച്ചു കളിക്കുകയും, കുട്ടിയെ കൊഞ്ചിക്കുകയും ചെയ്യുന്ന താരത്തെയാണ് വിഡിയോയിൽ കാണാൻ കഴിയുക

16 Dec 2018

സംസാരിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല, അവസാനം മകളുടെ ഓര്‍മയില്‍ ചിത്ര പാടി; കാണികളുടെ കണ്ണുനനച്ച്‌ പ്രിയ പാട്ടുകാരി

പരുമല സെന്റ് ഗ്രിഗോറിയസ് രാജ്യാന്തര കാന്‍സര്‍ സെന്ററില്‍ മകള്‍ നന്ദനയുടെ സ്മരണയ്ക്കായി തുടങ്ങിയ കീമോ തെറാപ്പി വാര്‍ഡിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ചിത്ര

16 Dec 2018

'ഇത് ഒടിയന്റെ പരസ്യമല്ല'; തന്നെ തിരക്കി മറ്റുള്ളവരെ ശല്യപ്പെടുത്തിയ നടന്റെ ആത്മാവ്, പ്രേതങ്ങള്‍ക്ക് വേണ്ടി പാടിയ പാട്ടുകള്‍...; വിചിത്ര അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് മോഹന്‍ലാല്‍

ഷൂട്ടിങ് സെറ്റില്‍ വച്ച് മരിച്ച നടന്റെ ആത്മാവ് തന്നെ തിരക്കി തന്റെ അടുപ്പക്കാരുടെ സ്വപ്‌നത്തിലെത്തി ശല്യപ്പെടുത്തിയിരുന്നുവെന്ന് മോഹന്‍ലാല്‍.

16 Dec 2018