Other Stories

ബാഹുബലി ആദ്യദിനം നേടിയത് നൂറു കോടിയിലേറെ, കേരളത്തില്‍നിന്ന് അഞ്ചു കോടി

കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന് അറിയാന്‍ സിനിമാ പ്രേമികള്‍ തിയറ്ററുകളിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ആദ്യ ദിനത്തില്‍ ബാഹുബലിയുടെ പെട്ടിയില്‍ വീണത് നൂറു കോടിയിലേറെ

29 Apr 2017

കാര്‍ട്ടൂണ്‍ കാണാനല്ല തീയറ്ററിലെത്തിയത്,രാജമൗലി പ്രേക്ഷകരെ വിഡ്ഢികളാക്കി; ബാഹുബലിക്കെതിരെ കെആര്‍കെ

തീയറ്ററിലെത്തിയത് സിനിമ കാണുന്നതിനാണെന്നും കാര്‍ട്ടൂണ്‍ കാണാനല്ലെന്നുമാണ് ട്വിറ്ററിലൂടെയുള്ള കെആര്‍കെയുടെ പ്രതികരണം

28 Apr 2017

ബാഹുബലി തമിഴ് പതിപ്പ് ഇന്റര്‍നെറ്റില്‍

റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ തമിഴ് പതിപ്പ് ഇന്റര്‍നെറ്റിലെത്തി

28 Apr 2017

ബാഹുബലി ടോപ്പ്, കട്ടപ്പ മരണ മാസ്സ്; പ്രേക്ഷകരെ ആവേശത്തിരയിലാഴ്ത്തി ബാഹുബലി2

ട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന് അറിയാനുള്ള സിനിമാ പ്രേമികളുടെ കാത്തിരിപ്പ് അവസാനിച്ചു

28 Apr 2017

അമിതാഭ് ബച്ചന്‍ അഭിമുഖം ഇടയ്ക്കുവച്ചു നിര്‍ത്തി, കരണ്‍ ജോഹര്‍ ബാഹുബലി പ്രീമിയര്‍ റദ്ദാക്കി

വിനോദ് ഖന്നയുടെ മരണവാര്‍ത്തയറിഞ്ഞ് നടന്‍ അമിതാഭ് ബച്ചന്‍…

27 Apr 2017

ബോളിവുഡിന്റെ അമര്‍; വില്ലനില്‍ നിന്ന് വിജയം കൊയ്ത് നായകനായി

അമിതാഭ് ബച്ചന്‍ വളരുമ്പോഴും ഒരു നല്ല അഭിനേതാവാണ് താനെന്ന് തെളിയിക്കുന്നതിനുള്ള കഠിനാധ്വാനമായിരുന്നു വിനോദ് ഖന്നയുടെ വിജയങ്ങള്‍ക്ക് പിന്നില്‍

27 Apr 2017

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം അവാര്‍ഡ് വേദിയില്‍ ആമിര്‍ ഖാന്‍; അവാര്‍ഡ് സ്വീകരിച്ചത് ആര്‍എസ്എസ് തലവനില്‍ നിന്നും

മാസ്റ്റര്‍ ദീനനാത് മങ്കേഷ്‌കറിന്റെ പേരിലുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് ലതാ മങ്കേഷ്‌കറിന്റെ ക്ഷണം സ്വീകരിച്ച് ആമിര്‍ എത്തിയത്

25 Apr 2017

മണിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവന്‍ നാണം കെടുത്തുന്നു; മന്ത്രി എം.എം.മണിക്കെതിരെ മഞ്ജു

വെറുമൊരു ഖേദപ്രകടനത്തിനുമപ്പുറം ഇനി ഇത്തരം വാക്കുകള്‍ തന്നില്‍ നിന്ന് ഉണ്ടാകില്ലെന്ന ഉറപ്പാണ് എം.എം.മണിയില്‍ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്

24 Apr 2017

അഭിനയജീവിതത്തിലെ മുപ്പത്തിയെട്ട് വര്‍ഷത്തെ പാഠങ്ങള്‍ ഭീമന് വേണ്ടിയായിരുന്നു: മോഹന്‍ലാല്‍  

ഭീമന്‍ ജീവതിത്തിന്റെ വലിയ ഒരു ഭാഗത്തോളം തന്നെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നുഎന്ന്‌ പറയുന്ന മോഹന്‍ലാല്‍ ഇതിന് മുമ്പ് ഭീമനായി  അഭിനയിച്ച കഥയും പറയുന്നുണ്ട്

22 Apr 2017

അവസാനം കട്ടപ്പ മാപ്പു പറഞ്ഞു; ബാഹുബലി കര്‍ണ്ണാടകയിലും വരും  

കാവേരി വിഷയത്തില്‍ ഞാന്‍ നടത്തിയ പ്രസ്താവന കര്‍ണ്ണാടകയിലെ ജനങ്ങള്‍ക്ക് വിഷമമുണ്ടാക്കി എന്ന് ഞാന്‍ മനസ്സിലാക്കുന്നു

21 Apr 2017

ധനുഷ് മകനാണെന്ന വൃദ്ധദമ്പതികളുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി  

മേലൂര്‍ സ്വദേശികളായ കതിരേശന്‍-മീനാക്ഷി ദമ്പതികളുടെ ഹര്‍ജിയാണ് കോടതി തള്ളിയത്

21 Apr 2017

പുലിമുരുകന്റെ മാല ലേലത്തില്‍ വിറ്റു: പൊന്നിന്‍വിലയ്ക്ക്

വില്ലന്‍ എന്ന സിനിമയില്‍ ഉപയോഗിക്കുന്ന കൂളിംഗ് ഗ്ലാസ് ലേലത്തില്‍ വയ്ക്കുമെന്ന് മോഹന്‍ലാല്‍

20 Apr 2017

തൊണ്ടിമുതലും ദൃക്‌സാക്ഷിയുടേയും ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി; ആകാംക്ഷയുണര്‍ത്തി ഹഫദിനൊപ്പം സുരാജും

ഫഹദിനൊപ്പം ദുരൂഹതയുണര്‍ത്തുന്ന സാഹചര്യത്തിലുള്ള പോസ്റ്ററില്‍ സുരാജ് വെഞ്ഞാറമൂടിനേയും കാണാം

20 Apr 2017

തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ വിതരണരംഗത്തേക്ക്; ആദ്യം മമ്മൂട്ടി ചിത്രം
 

പുലിമുരുകന്റെ ഹിറ്റിനുശേഷമാണ് ഉദയ് കൃഷ്ണ പുതിയ സംരംഭവുമായി എത്തുന്നത്.

19 Apr 2017

മോഹന്‍ലാല്‍ അഭിനയിച്ചാല്‍ ഛോട്ടാഭീമിനെപ്പോലിരിക്കുമെന്ന് ട്വീറ്റ്, ഹിന്ദി നടന്‍ കെആര്‍കെയുടെ അക്കൗണ്ടില്‍ മലയാളികളുടെ പൊങ്കാല

ര്‍ മോഹന്‍ലാല്‍ നിങ്ങളെ കണ്ടാല്‍ ഛോട്ടാ ഭീമിനെപ്പോലിരിക്കും, പിന്നെ എങ്ങനെയാണ് നിങ്ങള്‍ മഹാഭാരതത്തില്‍ ഭീമനെ അവതരിപ്പിക്കുക

19 Apr 2017

അഞ്ചര മണിക്കൂര്‍ ദൈര്‍ഘ്യം, അഞ്ചു രാജ്യങ്ങളില്‍നിന്നുള്ള പഞ്ച പാണ്ഡവര്‍; സിനിമയില്‍ ഇങ്ങനെയുമുണ്ട് മഹാഭാരതം

ദ്രൗപതിയെ അവതരിപ്പിച്ച മല്ലികാ സാരാഭായി മാത്രമായിരുന്നു ചിത്രത്തിലെ ഏക ഇന്ത്യന്‍ അഭിനേതാവ്.

18 Apr 2017