പത്മരാജന്റെ കഥാപാത്രങ്ങളുമായി അരുണ്‍കുമാര്‍ അരവിന്ദ്; കാറ്റിന്റെ ട്രെയിലര്‍ കാണാം

ചിത്രത്തില്‍ ആസിഫ് അലിയും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
പത്മരാജന്റെ കഥാപാത്രങ്ങളുമായി അരുണ്‍കുമാര്‍ അരവിന്ദ്; കാറ്റിന്റെ ട്രെയിലര്‍ കാണാം

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാറ്റ്. പ്രശസ്ത സംവിധായകന്‍ പത്മരാജന്റെ മകന്‍ അന്തപത്മനാഭന്‍ കഥയെഴുതിയ ചിത്രത്തില്‍ ആസിഫ് അലിയും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്മരാജന്റെ കഥാപാത്രങ്ങളാണ് ചിത്രത്തിന്റ പ്രചോദനം.

ചിത്രത്തിന്റെ ട്രെയിലര്‍ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com