അന്നബെല്ല കണ്ട് പേടിച്ച യുവതി; തീയറ്ററിന് മുന്നിലിരുന്ന് കരച്ചിലോട് കരച്ചില്‍(വീഡിയോ)

തീയറ്ററില്‍ നിന്നും പുറത്തിറങ്ങിയിട്ടും അന്നബെല്ല പേടിപ്പിച്ച് പിന്തുടര്‍ന്നതോടെ ഒരു യുവതി ഇരുന്ന് കരച്ചിലായി
അന്നബെല്ല കണ്ട് പേടിച്ച യുവതി; തീയറ്ററിന് മുന്നിലിരുന്ന് കരച്ചിലോട് കരച്ചില്‍(വീഡിയോ)

പേടി നിറച്ച് അന്നബെല്ല ഇന്ത്യന്‍ ബോക്‌സ് ഓഫീസിലും പോസിറ്റീവ് ഫീലിങ് സൃഷ്ടിക്കുന്നുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിനിമ കണ്ടിറങ്ങുന്ന ചിലരുടെ കാര്യം അത്ര സുഖകരമല്ല. തീയറ്ററില്‍ നിന്നും പുറത്തിറങ്ങിയിട്ടും അന്നബെല്ല പേടിപ്പിച്ച് പിന്തുടര്‍ന്നതോടെ ഒരു യുവതി ഇരുന്ന് കരച്ചിലായി. 

അന്നബെല്ല കണ്ടിറങ്ങിയത ശേഷം പേടിച്ചിരുന്ന കരയുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. രാത്രിയിലെ അവസാന ഷോയ്ക്കായിരുന്നു ഇരുപതുകാരിയായ യുവതി അന്നബെല്ല കാണാനെത്തിയത്. 

എന്നാല്‍ സിനിമയ്ക്ക് ശേഷം വിചിത്രമായി പെരുമാറാന്‍ തുടങ്ങിയതോടെയ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യവതി കൈകൊണ്ട് തലയ്ക്കടിക്കുകയും, നിര്‍ത്താതെ ചുമയ്ക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com