സാറിനെ കണ്ടോണ്ടിരിക്കാന്‍ ഇത്ര രസമുണ്ടോ: പുള്ളിക്കാരന്‍ സ്റ്റാറാ ട്രെയിലര്‍

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 30th August 2017 09:25 PM  |  

Last Updated: 30th August 2017 09:25 PM  |   A+A-   |  

-staraa-gets-a-release-date-24-1503573972

7ത് ഡേയ്ക്കു ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ പുള്ളിക്കാരന്‍ സ്റ്റാറാ ട്രെയിലര്‍ എത്തി. ഇടുക്കിയില്‍ നിന്നുള്ള അധ്യാപക പരിശീലകനായി ചിത്രത്തില്‍ വേഷമിടുന്ന മമ്മൂട്ടിയുടെകൂടെ പ്രമുഖ സംവിധായകനായ ദിലീഷ് പോത്തനും പ്രധാന വേഷത്തിലെത്തുന്നു.

ദീപ്തി സതി, ആഷ ശരത് എന്നിവരാണ് നായികമാര്‍. മണിയന്‍പിള്ള രാജു, ഇന്നസെന്റ്, അലന്‍സിയര്‍ ലോപ്പസ്, സുനില്‍ സുഗത തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഓണം റിലീസാണ് ചിത്രം. 


 
രതീഷ് രവിയാണ് പുല്ലിക്കാട്ടാര്‍ സ്റ്റാര തിരക്കഥ. എം ജയചന്ദ്രനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് വിനോദ് ഇല്ലമ്പിള്ളിയാണ് ക്യാമറ. യൂണിവേഴ്‌സല്‍ സിനിമാസിനു വേണ്ടി ബി പി രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്.