പ്രേമം ത്രില്ലര്‍ രൂപത്തിലെത്തിയാല്‍ എങ്ങിനെയുണ്ടാകും;ത്രില്ലടിപ്പിച്ച് കൊല്ലും(വീഡിയോ)

ത്രില്ലര്‍ രൂപത്തിലാക്കി ത്രില്ലടിപ്പിക്കുന്ന പ്രേമത്തിന്റെ ട്രെയിലറാണ് ഇപ്പേള്‍ പുറത്തിറങ്ങിയിരിക്കുന്നത്
പ്രേമം ത്രില്ലര്‍ രൂപത്തിലെത്തിയാല്‍ എങ്ങിനെയുണ്ടാകും;ത്രില്ലടിപ്പിച്ച് കൊല്ലും(വീഡിയോ)

മലയാള സിനിമയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയ സിനിമയായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ പ്രേമം. കോളെജുകളിലും സ്‌കൂളുകളിലും പ്രേമം തീര്‍ത്ത അലയൊലികള്‍ ചില്ലറയൊന്നുമല്ല. 

പ്രേമം ത്രില്ലര്‍ രൂപത്തിലെത്തിയാല്‍ എങ്ങിനെയുണ്ടാകും? ത്രില്ലര്‍ രൂപത്തിലാക്കി ത്രില്ലടിപ്പിക്കുന്ന പ്രേമത്തിന്റെ ട്രെയിലറാണ് ഇപ്പേള്‍ പുറത്തിറങ്ങിയിരിക്കുന്നത്. 

ഇവിടെ നിവിന്‍ ദുരൂഹതയുണര്‍ത്തുന്ന മുഖവുമായി എത്തുമ്പോള്‍, തീയറ്ററില്‍ നമ്മെ ചിരിപ്പിച്ച രംഗങ്ങള്‍ ആകാംക്ഷയുണര്‍ത്തുന്ന രൂപത്തിലായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com