'കുറച്ചൊക്കെ ഫാന്റസി വേണം, എന്നാലല്ലേ ജീവിതത്തിലൊക്കെയൊരു ലൈഫുള്ളു'; ഫഹദിന്റെ കാര്‍ബണിന്റെ ട്രെയിലര്‍ കാണാം

മുന്നറിയിപ്പിന് ശേഷം ഛായഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത കാര്‍ബണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 
'കുറച്ചൊക്കെ ഫാന്റസി വേണം, എന്നാലല്ലേ ജീവിതത്തിലൊക്കെയൊരു ലൈഫുള്ളു'; ഫഹദിന്റെ കാര്‍ബണിന്റെ ട്രെയിലര്‍ കാണാം

മുന്നറിയിപ്പിന് ശേഷം ഛായഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത കാര്‍ബണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ സൗബിന്‍ താഹിര്‍,ദിലീഷ് പോത്തന്‍, നെടുമുടി വേണു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

ഫാന്റസി കോമഡി പശ്ചാതലത്തില്‍ കഥപറയുന്ന ചിത്രം ഒരു ട്രാവല്‍ മൂവിയാണ്. കാടിന്റെ പശ്ചാതലത്തിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. 
ചിത്രത്തിന്റെ ട്രെയിലര്‍ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com