പ്രിയങ്കയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ ഷാറൂഖ് ഖാന്‍ ചിത്രം  

കരണ്‍ ജോഹറും രോഹിത് ഷെട്ടിയും അവതരിപ്പിക്കുന്ന പരിപാടിയില്‍ ചിത്രത്തിലെ ഒരു രംഘം പുനരവതരിപ്പിക്കാനും പ്രിയങ്ക മടിച്ചില്ല.
പ്രിയങ്കയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ ഷാറൂഖ് ഖാന്‍ ചിത്രം  

ന്യൂ ഇയര്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാനായി ഹോളിവുഡ് തിരക്കുകള്‍ വിട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. അവധി ആഘോഷങ്ങള്‍ക്കിടയില്‍ ഇന്ത്യാസ് നെക്‌സ്റ്റ് സൂപ്പര്‍സ്റ്റാര്‍ എന്ന റിയാലിറ്റി ഷോയിലെത്തിയപ്പോഴാണ് പ്രിയങ്ക തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയെകുറിച്ച് മനസ്സ് തുറന്നത്. 1995ല്‍ പുറത്തിറങ്ങിയ ഷാറൂഖ് ഖാന്‍ നായകനായ ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്കെയാണ് പ്രിയങ്ക തന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയായി പറഞ്ഞത്. 

കരണ്‍ ജോഹറും രോഹിത് ഷെട്ടിയും അവതരിപ്പിക്കുന്ന പരിപാടിയില്‍ ചിത്രത്തിലെ ഒരു രംഘം പുനരവതരിപ്പിക്കാനും പ്രിയങ്ക മടിച്ചില്ല. രംഗം വീണ്ടു അവതരിപ്പിക്കാമെന്ന ആശയം പ്രിയങ്ക തന്നെയാണ് മുന്നോട്ടുവച്ചതും. കരണ്‍ ജോഹറും അമ്രീഷ് പുരിയും ഷാറൂഖും ഒന്നിച്ചുള്ള സീന്‍ ആണ് ഇതിനായി തിരഞ്ഞെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com