ആസിഫലിക്ക് പെണ്‍കുഞ്ഞ് പിറന്നു
Published: 02nd June 2017 12:14 PM |
Last Updated: 02nd June 2017 05:28 PM | A+A A- |

കൊച്ചി: നടന്‍ ആസിഫ് അലിക്ക് പെണ്‍കുഞ്ഞ് പിറന്നു. ആസിഫ് അലി തന്നെയാണ് കുഞ്ഞുണ്ടായ വിവരം ആരാധകരുമായി പങ്കുവച്ചത്. ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണ് താനെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദിയുണ്ടെന്നും ആസിഫ് അലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
2013 മെയ് മാസത്തിലായിരുന്നു ആസിഫ് അലി കണ്ണൂര്‍ സ്വദേശിയായ സമയെ വിവാഹം ചെയ്തത്. ആദം അലിയാണ് ആസിഫ്‌സമ ദമ്പതികളുടെ മൂത്തമകന്‍