നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു 

ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു
നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു 

തൃശൂര്‍: നടി ഭാവനയുടെ വിവാഹനിശ്ചയം ഇന്ന് നടന്നു. കന്നട നിര്‍മ്മാതാവായ നവീനാണ് വരന്‍. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ഷൂട്ടിംഗ് പൂര്‍ത്തിയായ ഹണിബീ-2വിനുശേഷം ആദം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ്. മലയാളത്തിലും അന്യഭാഷകളിലും തിരക്കേറിവരുന്ന ഭാവനയുടെ വിവാഹം കുറച്ചുനാള്‍ക്കുശേഷമാകും. നേരത്തേതന്നെ നവീനിന്റെ പേരു ചേര്‍ത്ത് ഭാവനയുടെ വിവാഹവാര്‍ത്ത വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com