സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി. ഫിബി കൊച്ചുപുരയ്ക്കലാണ് വധു. മിഥുന്റെ ജന്മനാടായ വയനാട്ടില്‍ വച്ചായിരുന്നു വിവാഹം. 

ഓം ശാന്തി ഓശാന എന്ന സിനിമയുടെ തിരക്കഥാകൃത്തായാണ് വയനാട് ബത്തേരി സ്വദേശിയായ മിഥുന്‍ സിനിമയിലെത്തിയത്. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലൂടെ സംവിധിയകനായി. ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ സിനിമകളും സംവിധാനം ചെയ്തു. 

മിഥുന്റെ ജീവിത സഖിയാവുന്ന ഫിബി ഡോക്ടറാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com