ആരും കണ്ടുപോകും പൂര്‍ണ നഗ്നയായ ടെയ്‌ലര്‍ സിഫ്റ്റിന്റെ ഈ വിഡിയോ

ആരും കണ്ടുപോകും പൂര്‍ണ നഗ്നയായ ടെയ്‌ലര്‍ സിഫ്റ്റിന്റെ ഈ വിഡിയോ

ടെയ്‌ലര്‍ സിഫ്റ്റിന്റെ പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ആരാധകരെ കിടിലം കൊള്ളിക്കുന്ന രീതിയില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൈബോര്‍ഗിന്റെ രൂപത്തില്‍ പൂര്‍ണ നഗ്നയായിട്ടാണ് ആല്‍ബത്തില്‍ ടെയ്‌ലര്‍ പ്രത്യക്ഷപ്പെടുന്നത്. 

27 കാരിയായ അഭിനേതാവ് ഡിജിറ്റല്‍ ലോകത്തെ സൈബോര്‍ഗിന്റെ രൂപത്തിലാണ് എത്തുന്നത്. റെഡി ഫോര്‍ ഇറ്റ് എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോയാണ് വ്യത്യസ്ത പ്രമേയം കൊണ്ട് ആരാധകരെ ആകര്‍ഷിക്കുന്നത്. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ജോസഫ് ഖാനാണ്. 


സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങള്‍ക്കുളള ആദരവ് അര്‍പ്പിക്കുന്ന തീമാണ് മ്യൂസിക് വീഡിയോയില്‍ പ്രതിപാദിക്കുന്നു. സിക്‌സ്ത് സ്റ്റുഡിയോ ആല്‍ബമായ റെപ്യൂട്ടേഷന്റെ രണ്ടാമത്തെ ട്രാക്കാണ് റെഡി ഫോര്‍ ഇറ്റ്. വിവിധ ഗാനങ്ങള്‍ ഉള്‍പ്പെടുന്ന ഈ ആല്‍ബം നവംബര്‍ 10 ന് റിലീസ് ചെയ്യും

ഗ്രാമി അവാര്‍ഡ് വിന്നറായ സിഫ്റ്റ് ടെയ്‌ലര്‍  ലോകത്തെ സ്വാധിനിച്ച നൂറ് പോരുടെ പട്ടികയിലും ടൈലര്‍ സിഫ്റ്റ് ഇടം പിടിച്ചിരുന്നു

സമകാലിക മലയാളം ഡെസ്‌ക്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com