ഹോളിവുഡ് സുന്ദരികള്‍ മേക്കപ്പില്ലാതെ എങ്ങനെയിരിക്കും? ഉത്തരം ഈ ആപ്പ് പറഞ്ഞുതരും

മേക്കപ്പില്ലാതെ ഇവര്‍ എങ്ങനെയിരിക്കുമെന്ന് ഓര്‍ത്ത് ഇനി അധികം തലപുകയ്ക്കണ്ട
ഹോളിവുഡ് സുന്ദരികള്‍ മേക്കപ്പില്ലാതെ എങ്ങനെയിരിക്കും? ഉത്തരം ഈ ആപ്പ് പറഞ്ഞുതരും

ണ്ണെഴുതി, ചുണ്ട് ചുവപ്പിച്ച് അതിമനോഹരികളായി നമ്മുടെ മുന്നില്‍ വരുന്ന സിനിമ താരങ്ങളുടെ യഥാര്‍ത്ഥ മുഖം കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ. മേക്കപ്പില്ലാതെ ഇവര്‍ എങ്ങനെയിരിക്കുമെന്ന് ഓര്‍ത്ത് ഇനി അധികം തലപുകയ്ക്കണ്ട. ഇതിന് നിങ്ങളെ 'മേക്ആപ്പ്' സഹായിക്കും. സെലിബ്രേറ്റികളുടെ വീഡിയോയിലും ഫോട്ടോയിലും നമുക്ക് ഇത് ഉപയോഗിക്കാനാവും. മേക്കപ്പ് കളയാന്‍ മാത്രമല്ല മേക്കപ്പിട്ട് ഇവരെ കൂടുതല്‍ സുന്ദരികളാക്കാനും സാധിക്കും. മേക്ആപ്പ് ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com