'ഇപ്പോ സൊല്ല്,യാര് വില്ലന്‍ നീങ്കളാ നാനാ?' വില്ലന്റെ ട്രെയിലര്‍ കാണാം  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st September 2017 06:13 PM  |  

Last Updated: 01st September 2017 06:23 PM  |   A+A-   |  

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-വിശാല്‍ ചിത്രം വില്ലന്റെ ട്രെയിലര്‍ എത്തി. സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍,ഹന്‍സിക,സിദ്ദീഖ് അങ്ങനെ വലിയ താരനിര തന്നെയുണ്ട്. 

ചിത്രത്തിന്റെ ട്രെയിലര്‍ കാണാം