അമാലിന്റെ കൈയ്യിലിരുന്നുള്ള മറിയത്തിന്റെ കുസൃതികള്‍ ഏറ്റെടുത്ത് ഡിക്യൂ ആരാധകര്‍; വൈറലായി വീഡിയോ

ഒരു വിവാഹാഘോഷത്തിൽ  പങ്കെടുക്കാനെത്തി ദുൽഖറിന്റെ‌യും കുടുംബത്തിന്റെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്
അമാലിന്റെ കൈയ്യിലിരുന്നുള്ള മറിയത്തിന്റെ കുസൃതികള്‍ ഏറ്റെടുത്ത് ഡിക്യൂ ആരാധകര്‍; വൈറലായി വീഡിയോ

ദുൽഖറോളം തന്നെ ആരാധകർ നെഞ്ചിലേറ്റുന്നുണ്ട് താരത്തിന്റെ കുഞ്ഞു മാലാഖ മറിയത്തിനെയും. അതുകൊണ്ടുതന്നെ മറിയം വിശേഷങ്ങളെല്ലാം ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നതും ഏറ്റെടുക്കുന്നതും. കുടുംബത്തിൽ നടന്ന ഒരു 
വിവാഹാഘോഷത്തിൽ  പങ്കെടുക്കാനെത്തി ദുൽഖറിന്റെ‌യും കുടുംബത്തിന്റെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോയിൽ താരം ദുൽഖറിന്റെ മകൾ മറിയം അമീറ തന്നെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com