എൻ.ടി.ആറിന്റെ ജീവിതം സിനിമയാകുമ്പോൾ ജയപ്രദയാകാൻ ഹൻസിക

തെ​ന്നി​ന്ത്യ​യി​ലും​ ​ബോ​ളി​വു​ഡി​ലും​ ​ഒ​രു​പോ​ലെ​ ​തി​ള​ങ്ങി​യ​ ​താ​ര​റാണി​ ​ജ​യ​പ്ര​ദ​യെ​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ് ​യു​വ​താ​രം​ ​ഹ​ൻ​സി​ക​ ​മോ​ട്‌​വാ​നി
എൻ.ടി.ആറിന്റെ ജീവിതം സിനിമയാകുമ്പോൾ ജയപ്രദയാകാൻ ഹൻസിക

തെ​ന്നി​ന്ത്യ​യി​ലും​ ​ബോ​ളി​വു​ഡി​ലും​ ​ഒ​രു​പോ​ലെ​ ​തി​ള​ങ്ങി​യ​ ​താ​ര​റാണി​ ​ജ​യ​പ്ര​ദ​യെ​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ് ​യു​വ​താ​രം​ ​ഹ​ൻ​സി​ക​ ​മോ​ട്‌​വാ​നി.​ ​പ്ര​ശ​സ്ത​ ​ന​ട​നും​ ​ആ​ന്ധ്രാ​പ്ര​ദേ​ശ് ​മു​ൻ​ ​മു​ഖ്യ​ ​മ​ന്ത്രി​യു​മാ​യി​രു​ന്ന​ ​എ​ൻ.​ടി.​ ​രാ​മ​റാ​വു​വി​ന്റെ​ ​ജീ​വി​ത​ത്തെക്കുറിച്ച്​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​ഹ​ൻ​സി​ക​ ​ജ​യ​പ്ര​ദ​യാ​കു​ന്ന​ത്.​ ​എ​ൻ.​ടി.​ആ​റി​ന്റെ​ ​മ​ക​നും​ ​തെ​ലു​ങ്ക് ​സൂ​പ്പ​ർ​താ​ര​വു​മാ​യ​ ​ന​ന്ദ​മൂ​രി​ ​ബാ​ല​കൃ​ഷ്ണ​യാ​ണ് ​എ​ൻ.​ടി​ ​ആ​റി​നെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​

ക​ത​നാ​യ​കു​ടു​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​വി​ദ്യാ​ ​ബാ​ല​ൻ,​ ​റാ​ണാ​ ​ദ​ഗു​പ​തി,​ ​കീ​ർ​ത്തി​ ​സു​രേ​ഷ്,​ ​നാ​ഗ​ചൈ​ത​ന്യ,​ ​രാ​കു​ൽ​ ​പ്രീ​ത് ​സിം​ഗ് ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​താ​ര​ങ്ങ​ൾ​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​ ​തെ​ലു​ങ്കി​ലും​ ​ഹി​ന്ദി​യി​ലും​ ​നി​ര​വ​ധി​ ​സൂ​പ്പ​ർ​ ​ഹി​റ്റു​ക​ളൊ​രു​ക്കി​യ​ ​സം​വി​ധാ​യ​ക​ൻ​ ​കൃ​ഷ് ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​ര​ണ്ട് ​ഭാ​ഗ​ങ്ങ​ളാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ ​ഭാ​ഗം​ ​ജ​നു​വ​രി​ 9​ന് ​റി​ലീ​സ് ​ചെ​യ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com