ചാക്കോച്ചന്‍ കലിപ്പിലാണ്; അള്ള് രാമേന്ദ്രന്റെ ടീസര്‍ കാണാം

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രം അള്ള് രാമേന്ദ്രന്റെ ടീസര്‍ പുറത്തിറങ്ങി. 
ചാക്കോച്ചന്‍ കലിപ്പിലാണ്; അള്ള് രാമേന്ദ്രന്റെ ടീസര്‍ കാണാം

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രം അള്ള് രാമേന്ദ്രന്റെ ടീസര്‍ പുറത്തിറങ്ങി. വര്‍ണ്യത്തില്‍ ആശങ്കയ്ക്ക് ശേഷം ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ബിലഹരിയാണ്. 

കലിപ്പ് ഭാവത്തിലുള്ള കുഞ്ചാക്കോ ബോബന്റെ ഡൈലോഗോടെയാണ്  ടീസര്‍ എത്തിയിരിക്കുന്നത്. ജിംഷാദ് ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം തീയേറ്ററില്‍ എത്തിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com