ചരിത്രം മറന്ന വീരപുരുഷന്റെ കഥ; കാളിയന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ കാണാം

പൃഥ്വിരാജ് നായകനാകുന്ന ചരിത്ര സിനിമ കാളിയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടീസര്‍ പുറത്തിറങ്ങി.
ചരിത്രം മറന്ന വീരപുരുഷന്റെ കഥ; കാളിയന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ കാണാം

പൃഥ്വിരാജ് നായകനാകുന്ന ചരിത്ര സിനിമ കാളിയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടീസര്‍ പുറത്തിറങ്ങി. എസ്. മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പൃഥ്വി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

മാജിക് മൂണ്‍ പ്രൊഡക്ഷനുവേണ്ടി രാജീവ് നായരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുജിത് വാസുദേവാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. 

ചിത്രത്തിന്റെ ഫസറ്റ് ലുക്ക് പോസ്റ്റര്‍ ടീസര്‍ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com