പ്രണവ് മോഹന്‍ലാല്‍ നായകാനാകുന്ന ആദി വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്താനിരിക്കെ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ ആദ്യ ടീസറിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രം മോഹന്‍ലാല്‍ ആരാധകരെ നിരാശപ്പെടുത്തില്ല എന്ന് വ്യക്തമാക്കുന്ന ടീസറാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ചിത്രത്തിന്റെ ടീസര്‍ കാണാം:
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ