അച്ഛാ ദിന്‍ അച്ഛാ ദിന്‍! പെട്രോള്‍ ഡീസല്‍ വില കയറ്റത്തെ പരിഹസിച്ച് കളിയുടെ ടീസര്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 24th January 2018 08:06 PM |
Last Updated: 24th January 2018 08:06 PM | A+A A- |

ആഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ച് നജീം കോയ സംവിധാനം ചെയ്യുന്ന കളിയുടെ ടീസര്‍ പുറത്തിറങ്ങി. അടിക്കടിഉയരുന്ന പെട്രോള്‍,ഡീസല്‍ വിലയെ പരിഹസിച്ചാണ് ടീസര്‍ വന്നിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ പ്രചാരണ വാക്കായിരുന്ന അച്ഛാ
ദിന്‍ നെ കളിയാക്കുന്നുമുണ്ട് ടീസറില്‍.
ചിത്രത്തിന്റെ ടീസര്‍ കാണാം: