കല, വിപ്ലവം, പ്രണയം; പ്രമോ സോങ് പുറത്തിറങ്ങി

കല, വിപ്ലവം, പ്രണയം; പ്രമോ സോങ് പുറത്തിറങ്ങി

ജിതിന്‍ ജിതു സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് ആഷിഖ് അക്ബര്‍ അലിയാണ്.

അന്‍സണ്‍ പോള്‍, ഗായത്രി സുരേഷ്, സൈജു കുറുപ്പ്, ബിജുക്കുട്ടന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 'കല വിപ്ലവം പ്രണയ'ത്തിന്റെ പ്രൊമോ സോംങ് പുറത്തിറങ്ങി. ജിതിന്‍ ജിതു സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് ആഷിഖ് അക്ബര്‍ അലിയാണ്. അതുല്‍ ആനന്ദിന്റേതാണ് സംഗീതം. ദിര്‍ഹം ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ ഡോ റോയ് സെബാസ്റ്റിയനാണ് 'കല വിപ്ലവം പ്രണയം' നിര്‍മ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com