വര്‍ഷങ്ങള്‍ക്കു ശേഷം ഭാര്യ ഞാനെടുത്ത ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ സമ്മതിച്ചിരിക്കുന്നു; ഗൗരി ഖാനൊപ്പമുള്ള സെല്‍ഫിയുമായി എസ്ആര്‍കെ 

വര്‍ഷങ്ങള്‍ക്കു ശേഷം ഭാര്യ ഞാനെടുത്ത ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ സമ്മതിച്ചിരിക്കുന്നു എന്ന അടിക്കുറുപ്പോടെയാണ് ഷാറൂഖ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്
വര്‍ഷങ്ങള്‍ക്കു ശേഷം ഭാര്യ ഞാനെടുത്ത ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ സമ്മതിച്ചിരിക്കുന്നു; ഗൗരി ഖാനൊപ്പമുള്ള സെല്‍ഫിയുമായി എസ്ആര്‍കെ 

ക്കള്‍ക്കൊപ്പമുള്ള യൂറോപ്പ് ടൂര്‍ ആഘോഷമാക്കുകയാണ് ബോളിവുഡ് കിംഗ് ഷാറൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. സമൂഹമാധ്യമങ്ങളിലൂടെ ഈ യാത്രയുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാനും എസ്ആര്‍കെ കുടുംബം മറന്നില്ല. ഇക്കൂട്ടത്തില്‍ യാത്രയുടേതായി അവസാനം പുറത്തുവന്നിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 

സുഹാനയും ആര്യനും അബ്രാമുമൊത്തുള്ള ചിത്രങ്ങളാണ് സാധാരണ വൈറലാകാറെങ്കില്‍ ഇക്കുറി ഷാറൂഖും ഭാര്യ ഗൗരിയും മാത്രമുള്ള ചിത്രമാണ് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കു ശേഷം ഭാര്യ ഞാനെടുത്ത ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ സമ്മതിച്ചിരിക്കുന്നു എന്ന അടിക്കുറുപ്പോടെയാണ് ഷാറൂഖ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഷാറൂഖ് എടുത്ത സെഫിയാണ് ഈ ചിത്രം. 

യാത്രയ്ക്കിടയില്‍ അബ്രാമിനൊപ്പം ആര്യന്‍ പങ്കുവച്ച ചിത്രവും കസിന്‍സിനൊപ്പമുള്ള സുഹാനയുടെ ചിത്രവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com