പ്രണയം നിറച്ച് തൃഷയും വിജയ് സേതുപതിയും: 96ന്റെ ടീസര്‍ കാണാം

വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 96 എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. 
പ്രണയം നിറച്ച് തൃഷയും വിജയ് സേതുപതിയും: 96ന്റെ ടീസര്‍ കാണാം

വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 96 എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. മനോഹരമായ പ്രണയകഥയായിരിക്കും ചിത്രമെന്ന് സൂചിപ്പിക്കുന്ന ടീസറാണ് പുറത്തുവന്നിരിക്കുന്നത്. വിജയ് സേതുപതിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ
നടുവിലെ കൊഞ്ചം പക്കത്തെ കാണുമെന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ച പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളിയായ ഗോവിന്ദ് പീതാംബരനാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 


ചിത്രത്തിന്റെ ടീസര്‍ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com