സീരിയല്‍ നടി വീട്ടില്‍ മരിച്ച നിലയില്‍

സീരിയല്‍ നടി വീട്ടില്‍ മരിച്ച നിലയില്‍
സീരിയല്‍ നടി വീട്ടില്‍ മരിച്ച നിലയില്‍

ചെന്നൈ: തമിഴിലെ ജനപ്രിയ സീരിയല്‍ നടി പ്രിയങ്ക വീട്ടില്‍ മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് സൂചന. വീട്ടുജോലിക്കാരിയാണ് പ്രിയങ്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവാഹ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പ്രിയങ്കയെ അലട്ടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷമം മൂലം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. 

സണ്‍ ടിവിയിലെ അപൂര്‍വ രാഗങ്ങള്‍, ഭൈരവി തുടങ്ങിയ ജനപ്രിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയായ വംശത്തില്‍ പ്രധാന വേഷം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com