കാത്തിരിപ്പിന് വിട;ലൂസിഫറിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ കാണാം 

പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
 കാത്തിരിപ്പിന് വിട;ലൂസിഫറിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ കാണാം 

പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. താടിവച്ച് സാള്‍ട്ട് ആന്റ പെപ്പര്‍ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. 

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്രോയിയാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. മഞ്ജു വാര്യര്‍ നായികയായെത്തുമ്പോള്‍ ഇന്ദ്രജിത്തും ടോവിനൊയും പ്രധാന വേഷങ്ങളിലെത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com