കലിപ്പ് ലുക്കില്‍ ആസിഫ് അലി: ബിടെക്കിന്റെ ടീസര്‍ പുറത്ത്

നവാഗതനായ മൃദുല്‍ നായരാണ് ചിത്രത്തിന്റെ സംവിധായനം.
കലിപ്പ് ലുക്കില്‍ ആസിഫ് അലി: ബിടെക്കിന്റെ ടീസര്‍ പുറത്ത്

ആസിഫലിയുടെ ബിടെക് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ടീസര്‍ പുറത്തുവിട്ടത്. അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനൂപ്, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോള്‍, ഷാനി, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നവാഗതനായ മൃദുല്‍ നായരാണ് ചിത്രത്തിന്റെ സംവിധായനം. മാക്ട്രോ പിക്ചര്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും നിര്‍വഹിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com