ചലച്ചിത്രം
എന്റെ ശിവനേ...; കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലെ അടുത്ത പാട്ടും എത്തി
ഹിറ്റായ ചക്കപ്പാട്ടിന് പിന്നാലെ സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലെ അടുത്ത ഗാനവും പുറത്തിറങ്ങി.
ഹിറ്റായ ചക്കപ്പാട്ടിന് പിന്നാലെ സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലെ അടുത്ത ഗാനവും പുറത്തിറങ്ങി. എന്റെ ശിവനേ എന്നുതുടങ്ങുന്ന ഗാനം ചിത്രത്തിലെ പ്രധാന കഥാപാത്രമായ കുട്ടന്‍പിള്ളയുടെ ആധികള്‍ വെളിപ്പെടുത്തുന്നതാണ്. സുരാജ് വെഞ്ഞാറമൂടാണ് ഗാനം ആലപിച്ചിരിക്കുന്നത്. സയനോരയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രാജി നന്ദകുമാറാണ്.
ഗാനാം കാണാം:
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ