കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രം മെര്‍ക്കുറിയുടെ ടീസര്‍ പുറത്തിറങ്ങി. ഒരു സൈലന്റ് ത്രില്ലര്‍ ചിത്രവുമായി എത്തിയിരിക്കുയാണ് കാര്‍ത്തിക്.
പ്രഭുദേവ ആദ്യമായി ഒരു വില്ലന്‍ റോളില്‍ എത്തുന്നുവെതും ചിത്രത്തിന്റെ പ്രത്യേകതയാണ്. രമ്യ നമ്പീശനും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈരകാര്യം ചെയ്യുന്നുണ്ട്.
ചിത്രത്തിന്റെ ടീസര്‍ കാണാം:
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ