യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വീഡിയോ കാണരുത്..!!  യാത്രക്കാരെ കൊതിപ്പിച്ച് ലെന

കഴിഞ്ഞ ഒരു മാസമായി നേപ്പാളില്‍ അടിച്ചുപൊളിക്കുകയാണ് താരം.
യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വീഡിയോ കാണരുത്..!!  യാത്രക്കാരെ കൊതിപ്പിച്ച് ലെന

യാത്രചെയ്യാനും ലോകം മുഴുവന്‍ ചുറ്റിക്കറങ്ങാനം എല്ലാവര്‍ക്കും ഇഷ്ടമാകും. പക്ഷേ പലര്‍ക്കും അത് പറ്റാറില്ല. ചിലര്‍ പക്ഷേ എന്ത് റിസ്‌ക് എടുത്തും രസകരമായി യാത്ര ചെയ്യും. അക്കൂട്ടത്തില്‍ ഒരാളാണ് ചലച്ചിത്ര നടി ലെന. അഭിനയത്തില്‍ നിന്നും താല്‍ക്കാലിക ഇടവേള എടുത്ത് വലിയൊരു യാത്രയിലാണ് താരം ഇപ്പോള്‍. കഴിഞ്ഞ ഒരു മാസമായി നേപ്പാളില്‍ അടിച്ചുപൊളിക്കുകയാണ് താരം.

നേപ്പാളിലെ പ്രധാന നഗരങ്ങളും സ്ഥലങ്ങളുമെല്ലാം സന്ദര്‍ശിച്ച താരം ചില സാഹസിക കാര്യങ്ങളും ചെയ്യുകയുണ്ടായി. അവിടുള്ളവര്‍ക്കൊപ്പം തേന്‍ വേട്ടയ്ക്കിറങ്ങിയാണ് ലെന ആരാധകരെ ഞെട്ടിച്ചത്. വലിയ പാറയിടുക്കുകളില്‍ നിന്നും തേന്‍ എടുക്കുന്ന കൂട്ടര്‍ക്കൊപ്പമാണ് ലെന യാത്രയായത്. ഈ വിവരണം ഇന്‍സ്റ്റഗ്രാമിലൂടെ നടി പങ്കുവച്ചു. 

A post shared by Lena Kumar (@lenasmagazine) on

A post shared by Lena Kumar (@lenasmagazine) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com