സെക്‌സി ലുക്കില്‍ രാധിക ആപ്‌തെ; വോഗ് മാഗസീന്‍ ഫോട്ടോ ഷൂട്ട് കാണാം

വോഗിന്റെ നവംബര്‍ ലക്കത്തിന് വേണ്ടിയുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
സെക്‌സി ലുക്കില്‍ രാധിക ആപ്‌തെ; വോഗ് മാഗസീന്‍ ഫോട്ടോ ഷൂട്ട് കാണാം

ബോളിവുഡിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ നടിയാണ് രാധിക ആപ്‌തെ. ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ടാണ് രാധിക ആരാധക ശ്രദ്ധ നേടിയത്. അതിനൊപ്പം താരത്തിന്റെ ശക്തമായ നിലപാടുകളും വലിയ ചര്‍ച്ചയായി. ഇപ്പോള്‍ വോഗ് മാഗസീന് വേണ്ടി ചെയ്ത രാധികയുടെ ഫോട്ടോ ഷൂട്ടാണ് ശ്രദ്ധേയമാകുന്നത്. സെക്‌സി ലുക്കിലുള്ള താരത്തിന്റെ ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

വോഗിന്റെ നവംബര്‍ ലക്കത്തിന് വേണ്ടിയുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വ്യത്യസ്തമായ ഗെറ്റപ്പുകളില്‍ ബോള്‍ഡ് ലുക്കിലുള്ളതാണ് ചിത്രങ്ങള്‍. ചുവന്ന സിന്‍ഡ്രല്ല ഗൗണും ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ഷോട്ട് ഡ്രസ്സിലും അതിമനോഹരിയാണ് രാധിക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com