അങ്ങനെയൊരാളുണ്ട്,വിശ്വസിച്ചേപറ്റൂ!; മോദിയെ 'പ്രേതമാക്കി' ഒരു ഷോര്‍ട്ട് വീഡിയോ

ദിനംപ്രതി കൂടുന്ന പെട്രോള്‍ വില വര്‍ധനവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പരിഹസിച്ച് ഒരു ഷോര്‍ട്ട് വീഡിയോ. 
അങ്ങനെയൊരാളുണ്ട്,വിശ്വസിച്ചേപറ്റൂ!; മോദിയെ 'പ്രേതമാക്കി' ഒരു ഷോര്‍ട്ട് വീഡിയോ

ദിനംപ്രതി കൂടുന്ന പെട്രോള്‍ വില വര്‍ധനവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പരിഹസിച്ച് ഒരു ഷോര്‍ട്ട് വീഡിയോ. 30 മില്ലിയെന്ന കൂട്ടായ്മ പുറത്തുവിട്ടിരിക്കുന്ന വീഡിയ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. 

ജനപ്രിയ ടെലിവിഷന്‍ പരിപാടിയായ 'വിശ്വസിച്ചാലും ഇല്ലെങ്കിലും' പരിപാടിയുടെ അവതരണ രീതിയിലാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. പെട്രോള്‍ വില വര്‍ധനവിന് പുറമേ, മോദിയുടെ അടിക്കടിയുള്ള വിദേശ യാത്രകളും ബീഫ് പ്രശ്‌നവുമെല്ലാം വീഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്. 

വീഡിയോ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com