രാജ് കപൂറിന്റെ ഭാര്യ അന്തരിച്ചു

ഇതിഹാസ താരം രാജ് കപൂറിന്റെ ഭാര്യ കൃഷ്ണരാജ് കപൂര്‍ അന്തരിച്ചു 
രാജ് കപൂറിന്റെ ഭാര്യ അന്തരിച്ചു

ന്യൂഡല്‍ഹി; ഇതിഹാസ താരം രാജ് കപൂറിന്റെ ഭാര്യ കൃഷ്ണരാജ് കപൂര്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. 

വിയോഗവാര്‍ത്തയറിഞ്ഞ് ചലചിത്ര-വ്യവസായ രംഗത്തെ പ്രമുഖര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. 1946ല്ാണ് രാജ് കപൂര്‍ കൃഷ്ണരാജിനെ വിവാഹം കഴിച്ചത്. രണ്‍ദീര്‍ കപൂര്‍, റിഷി കപൂര്‍, രാജീവ് കപൂര്‍, നന്ദ, റിമി ജയിന്‍ എന്നിവര്‍ മക്കളാണ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com