ഒരിക്കലും നിങ്ങളുടെ സ്വകാര്യത ഇന്റര്‍നെറ്റുവഴി പങ്കുവയ്ക്കരുത്, 'വൈറലു' മായി കേരളാ പൊലീസിനൊപ്പം പൃഥ്വിരാജും (വീഡിയോ)

സ്വകാര്യചിത്രങ്ങളും വീഡിയോകളും സ്മാര്‍ട്ട് ഫോണുകളില്‍ സൂക്ഷിക്കുകയും ചെയ്യരുതെന്നും ഹ്രസ്വചിത്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഒരിക്കലും നിങ്ങളുടെ സ്വകാര്യത ഇന്റര്‍നെറ്റുവഴി പങ്കുവയ്ക്കരുത്, 'വൈറലു' മായി കേരളാ പൊലീസിനൊപ്പം പൃഥ്വിരാജും (വീഡിയോ)

മൂഹമാധ്യമങ്ങളുടെ പരിധിയില്ലാത്ത ഉപയോഗം ഒഴിവാക്കണമെന്ന് കേരള പൊലീസ്. സ്വകാര്യത ഇന്റര്‍നെറ്റുവഴി പങ്കുവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനായി ' വൈറല്‍' എന്ന ചെറു സിനിമയും പൊലീസ് വിഭാഗം തയ്യാറാക്കി. 

സമൂഹമാധ്യമങ്ങള്‍ സുരക്ഷിതമല്ലെന്നും എപ്പോള്‍ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാമെന്ന സന്ദേശവും ചിത്രത്തിന്റെ അവസാന ഭാഗത്ത് സൂപ്പര്‍താരം പൃഥിരാജ് നല്‍കുന്നുണ്ട്. സ്വകാര്യചിത്രങ്ങളും വീഡിയോകളും സ്മാര്‍ട്ട് ഫോണുകളില്‍ സൂക്ഷിക്കുകയും ചെയ്യരുതെന്നും ഹ്രസ്വചിത്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com