പ്രളയകാലത്തെ പ്രണയം; കേദാര്‍നാഥിന്റെ ടീസര്‍ കാണാം

സാറ അലി ഖാനും സുശാന്ത് സിങ് രജ്പുതും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം കേദാര്‍നാഥിന്റെ ടീസര്‍ പുറത്തിറങ്ങി
പ്രളയകാലത്തെ പ്രണയം; കേദാര്‍നാഥിന്റെ ടീസര്‍ കാണാം

സാറ അലി ഖാനും സുശാന്ത് സിങ് രജ്പുതും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം കേദാര്‍നാഥിന്റെ ടീസര്‍ പുറത്തിറങ്ങി. ഉത്തരാഖണ്ഡ് പ്രളയകാലത്തെ പകര്‍ത്തിയിരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. അഭിഷേക് കപൂറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 

സെയ്ഫ് അലി ഖാന്റെയും അമൃത സിങിന്റെയും മകളായ സാറ അലിഖാനെ നായിയായി അവതരിപ്പിക്കുന്ന  ചിത്രമാണ് കേദാര്‍നാഥ്. ഡിസംബര്‍ ഏഴിന്് ചിത്രം തീയേറ്ററുകളിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com