ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home ചലച്ചിത്രം

'ആ ചിരി ഞാന്‍ ഒരിക്കലും മറക്കില്ല'; കീര്‍ത്തി സുരേഷിന് മുന്നറിയിപ്പുമായി ശ്രീറെഡ്ഡി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2018 11:48 AM  |  

Last Updated: 27th September 2018 11:48 AM  |   A+A A-   |  

0

Share Via Email

sri_reddy


നടി ശ്രീറെഡ്ഡിയുടെ ആരോപണങ്ങള്‍ തെന്നിന്ത്യന്‍ സിനിമ ലോകത്ത് വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്കെതിരേ ശ്രീറെഡ്ഡി ആരോപണം ഉന്നയിച്ചു. എന്നാല്‍ അടുത്തിടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരേയുള്ള ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. എന്നാല്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ സുന്ദരി കീര്‍ത്തി സുരേഷിന് നേരെ തിരിഞ്ഞിരിക്കുകയാണ് ശ്രീ റെഡ്ഡി. കീര്‍ത്തി സുരേഷിന്റെ ചിരിയാണ് താരത്തെ പ്രകോപിപ്പിച്ചത്. 

വിശാല്‍ നായകനായെത്തുന്ന സണ്ടക്കോഴിയിലെ നായികയാണ് കീര്‍ത്തി സുരേഷ്. ചിത്രത്തിന്റെ പ്രമോഷന്റെഭാഗമായി നടന്ന പത്ര സമ്മേളനത്തിനിടെ ശ്രീറെഡ്ഡിയെക്കുറിച്ച് ചോദ്യം ഉയര്‍ന്നു. വിവാദങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ട് ശ്രീറെഡ്ഡിക്ക് അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് നല്ലകാര്യമാണെന്നും അതിനെ പോസ്റ്റിവായി കാണണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അവരുടെ കൂടെ അഭിനയിക്കുന്ന ആള്‍ ഇവരില്‍ നിന്ന് രക്ഷ നേടുന്നതായി ഒരു ക്യാമറ സ്ഥാപക്കണം എന്നും വിശാല്‍ പറഞ്ഞു. ഇത് കേട്ട് കീര്‍ത്തി ചിരിക്കുകയായിരുന്നു. ഇതോടെയാണ് മുന്നറിയിപ്പുമായി ശ്രീറെഡ്ഡി രംഗത്തെത്തിയത്. 

'എന്നെക്കുറിച്ച് വിശാല്‍ പറയുന്നത് കേട്ടുള്ള കീര്‍ത്തി സുരേഷിന്റെ ചിരി അരോചമായിരുന്നു...വിഷമിക്കേണ്ട മാഡം നിങ്ങള്‍ എന്നും നല്ല നിലയില്‍ ആകണമെന്നില്ല. ഒരു നല്ല ദിവസം നിങ്ങള്‍ക്ക് പോരാടുന്നവന്റെ വേദന മനസിലാകും..ഞാന്‍ ഒരിക്കലും നിങ്ങളുടെ ചിരി മറക്കില്ല...ഓര്‍മയില്‍ ഇരിക്കട്ടെ ..ഇപ്പോള്‍ നിങ്ങള്‍ മേഘങ്ങള്‍ക്കിടയില്‍ പറക്കുകയാണ്... ഫേയ്‌സ്ബുക്കിലൂടെ ആയിരുന്നു ശ്രീറെഡ്ഡിയുടെ പ്രതികരണം. 

നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ്, സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരേ ശ്രീറെഡ്ഡി രംഗത്തെത്തിയിരുന്നു.  നാനിയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചതിന് പിന്നാലെ വിശാല്‍ ശ്രീറെഡ്ഡിയ്ക്ക് നേരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടു.
 

TAGS
ശ്രീറെഡ്ഡി keerthi suresh

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
വീഡിയോ ദൃശ്യം'എമ്മാതിരി ആത്മവിശ്വാസം'-  സിംഹക്കൂട്ടത്തെ ഒറ്റയ്ക്ക് നേരിട്ട് തെരുവ് നായ; വീഡിയോ വൈറല്‍
യുവാവ് ട്വിറ്ററിൽ പങ്കിട്ട ചിത്രംവീട് തിരഞ്ഞു; കിട്ടിയത് ഏഴ് വർഷം മുൻപ് മരിച്ച അച്ഛൻ റോഡരികിൽ നിൽക്കുന്ന ചിത്രം; യുവാവിനെ അത്ഭുതപ്പെടുത്തി ​ഗൂ​ഗിൾ
കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ അമ്മക്കോഴി പരുന്തുമായി പോരാടുന്നുകുഞ്ഞുങ്ങളെ റാഞ്ചാന്‍ പറന്നെത്തി, വീറോടെ പൊരുതി അമ്മക്കോഴി; അനങ്ങാനാവാതെ പരുന്ത്, അമ്പരപ്പ് (വീഡിയോ)
വളര്‍ത്തുനായയെ ചെന്നായ ആക്രമിക്കുന്നു/സിസിടിവി ദൃശ്യംവളര്‍ത്തുനായയെ ആക്രമിച്ച് ചെന്നായ; ജീവന്‍ പണയം വെച്ച് വെറും കയ്യോടെ ഏറ്റുമുട്ടി വിജയിച്ച് കര്‍ഷകന്‍ ( വീഡിയോ)
നശിപ്പിക്കപ്പെട്ട കാറുകൾ/ ട്വിറ്റർജോലിയിൽ നിന്ന് പിരിച്ചുവിട്ടു; 50 പുതുപുത്തൻ ബെൻസ് കാറുകൾ ജെസിബി കൊണ്ട് തകർത്ത് തരിപ്പണമാക്കി തൊഴിലാളിയുടെ പ്രതികാരം!
arrow

ഏറ്റവും പുതിയ

'എമ്മാതിരി ആത്മവിശ്വാസം'-  സിംഹക്കൂട്ടത്തെ ഒറ്റയ്ക്ക് നേരിട്ട് തെരുവ് നായ; വീഡിയോ വൈറല്‍

വീട് തിരഞ്ഞു; കിട്ടിയത് ഏഴ് വർഷം മുൻപ് മരിച്ച അച്ഛൻ റോഡരികിൽ നിൽക്കുന്ന ചിത്രം; യുവാവിനെ അത്ഭുതപ്പെടുത്തി ​ഗൂ​ഗിൾ

കുഞ്ഞുങ്ങളെ റാഞ്ചാന്‍ പറന്നെത്തി, വീറോടെ പൊരുതി അമ്മക്കോഴി; അനങ്ങാനാവാതെ പരുന്ത്, അമ്പരപ്പ് (വീഡിയോ)

വളര്‍ത്തുനായയെ ആക്രമിച്ച് ചെന്നായ; ജീവന്‍ പണയം വെച്ച് വെറും കയ്യോടെ ഏറ്റുമുട്ടി വിജയിച്ച് കര്‍ഷകന്‍ ( വീഡിയോ)

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; 50 പുതുപുത്തൻ ബെൻസ് കാറുകൾ ജെസിബി കൊണ്ട് തകർത്ത് തരിപ്പണമാക്കി തൊഴിലാളിയുടെ പ്രതികാരം!

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം