'അതെന്റെ സ്വപ്‌നമായിരുന്നു, നല്‍കിയ സ്‌നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി മമ്മൂക്ക'; വൈറലായി അനുശ്രീയുടെ കുറിപ്പ്

മറക്കാനാവാത്ത മധുര മനോഹര ഓര്‍മ്മകള്‍ നല്‍കിയ മധുര രാജ. നന്ദി മമ്മൂക്ക,
'അതെന്റെ സ്വപ്‌നമായിരുന്നു, നല്‍കിയ സ്‌നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി മമ്മൂക്ക'; വൈറലായി അനുശ്രീയുടെ കുറിപ്പ്

ധുര രാജ തിയേറ്ററുകളില്‍ നിറഞ്ഞ് ഓടുമ്പോള്‍ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും മമ്മൂട്ടിക്കും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് നടി അനുശ്രീ. ചിത്രത്തില്‍ വാസന്തി എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിക്കുന്നത്. അനുശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ...

റക്കാനാവാത്ത മധുര മനോഹര ഓര്‍മ്മകള്‍ നല്‍കിയ മധുര രാജ. നന്ദി മമ്മൂക്ക, നല്‍കിയ സ്‌നേഹത്തിനും സപ്പോര്‍ട്ടിനും.
മമ്മൂക്കയോടൊപ്പം അഭിനയിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ അവസരം നല്‍കിയ വൈശാഖേട്ടന് സ്‌നേഹം നിറഞ്ഞ നന്ദി.

വാസന്തി എന്ന കരുത്തുറ്റ കഥാപാത്രം എനിക്ക് നല്‍കിയ ഉദയേട്ടനും, ചിത്രത്തിലെ മുഴുവന്‍ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അതിലുപരി മധുര രാജയെ സ്‌നേഹത്തോടെ സ്വീകരിച്ച, സിനിമയെ സ്‌നേഹിക്കുന്ന, എന്നെ സ്‌നേഹിക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com