കുട്ടിത്തലയെ ഏറ്റെടുത്ത് ആരാധകര്‍: ശാലിനിയുടെയും അജിത്തിന്റെ മകന് ആരാധകരേറെ

ഇളയ മകന്‍ ആദ്വിക്കിനെ ആരാധകര്‍ 'കുട്ടിത്തല' എന്നാണ് വിളിക്കുന്നത്. 
കുട്ടിത്തലയെ ഏറ്റെടുത്ത് ആരാധകര്‍: ശാലിനിയുടെയും അജിത്തിന്റെ മകന് ആരാധകരേറെ

തെന്നിന്ത്യന്‍ ചലച്ചിത്രാരാധകരുടെ പ്രിയപ്പെട്ട നടനാണ് ആരാധകര്‍ സ്‌നേഹത്തോടെ തലയെന്ന് വിളിക്കുന്ന അജിത്ത്. ഭാര്യയും നടിയുമായ ശാലിനിയും മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ഇവര്‍ക്ക് രണ്ട് മക്കളാണ്. അനൗഷ്‌കയും ആദ്വിക്കും. ഇളയ മകന്‍ ആദ്വിക്കിനെ ആരാധകര്‍ 'കുട്ടിത്തല' എന്നാണ് വിളിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com