ഭാവനയുടെ 99: പ്രണയവും വിരഹവും നിറച്ച് പുതിയ ഗാനം

വിജയ് സേതുപതി, തൃഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 96 എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് 99
ഭാവനയുടെ 99: പ്രണയവും വിരഹവും നിറച്ച് പുതിയ ഗാനം

ഭാവനയുടെ പുതിയ തെന്നിന്ത്യന്‍ ചിത്രത്തിലെ വീഡിയോ സോങ് പുറത്തിറക്കി. ഭാവന, ഗണേഷ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന 99 എന്ന കന്നട ചിത്രത്തിലെ ഗാനരംഗമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. 

വിജയ് സേതുപതി, തൃഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 96 എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് 99. പ്രീതം ഗുബ്ബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അര്‍ജുന്‍ ജന്യയാണ്.

nbsp;

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com