ഒരു ലോഡ് സ്നേഹവുമായി ടൊവിനോ നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക്; ഒപ്പം ജോജു ജോർജും

നടൻ ടൊവിനോ തോമസിന്റെ വീട്ടിൽ ആരംഭിച്ച കളക്ഷൻ പോയിന്റിൽ നിന്ന് ഒരു ലോറി സാധനങ്ങൾ നിലമ്പൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കായി കൊണ്ടു  പോയി
ഒരു ലോഡ് സ്നേഹവുമായി ടൊവിനോ നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക്; ഒപ്പം ജോജു ജോർജും

തൃശ്ശൂർ: നടൻ ടൊവിനോ തോമസിന്റെ വീട്ടിൽ ആരംഭിച്ച കളക്ഷൻ പോയിന്റിൽ നിന്ന് ഒരു ലോറി സാധനങ്ങൾ നിലമ്പൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കായി കൊണ്ടു  പോയി. ലോറിയിൽ സാധനങ്ങൾ കയറ്റുന്നതിനായി ടൊവിനോയും സിനിമാ താരം ജോജു ജോർജും ഉണ്ടായിരുന്നു. 

ഇരുവരും നിലമ്പൂരിലേക്ക് പോയ സംഘത്തിനൊപ്പമുണ്ട്. കഴിഞ്ഞ പ്രളയത്തിലും ടൊവിനോ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇറങ്ങിയിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com