മോഹന്‍ലാലിനെ കാണാന്‍ ജനസഹസ്രങ്ങള്‍; കരുനാഗപ്പള്ളിയെ ഇളക്കി മറിച്ച് സൂപ്പര്‍സ്റ്റാര്‍ (വീഡിയോ)

വ്യാപാരസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മോഹന്‍ലാലിനെ കാണാന്‍ ജനസഹസ്രങ്ങള്‍ 
മോഹന്‍ലാലിനെ കാണാന്‍ ജനസഹസ്രങ്ങള്‍; കരുനാഗപ്പള്ളിയെ ഇളക്കി മറിച്ച് സൂപ്പര്‍സ്റ്റാര്‍ (വീഡിയോ)

കോട്ടയം: കരുനാഗപ്പള്ളിയെ ഇളക്കി മറിച്ച് മോഹന്‍ലാല്‍. കരുനാഗപ്പള്ളിയില്‍  ഒരു വ്യാപാരസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് പ്രിയനടനെ കാണാന്‍ പതിനായിരങ്ങള്‍ എത്തിയത്. 

കാണാനെത്തിയവരുടെ തിരക്കിനെ തുടര്‍ന്ന് മണിക്കൂറുകളോളം നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. വേദിയിലെത്തിയ മോഹന്‍ലാലിനെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിച്ചു. 

മണിക്കൂറുകളായി കാത്തുനിന്ന ആരാധകര്‍ക്കായി ബിഗ് സ്‌ക്രീനുകളില്‍ മോഹന്‍ലാലിന്റെ സിനിമകളുടെ ഭാഗങ്ങളും പ്രദര്‍ശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com