'അടുത്ത മിസോറാം ​ഗവർണറാകട്ടെ; ധ്വജപ്രണാമം നമിതാ ജി'; നമിത പ്രമോദിന് ആശംസാപ്രവാഹം

നമിതയെ കാത്ത് ഗവർണർ സ്ഥാനമുണ്ടെന്നും, നല്ല തീരുമാനമെന്നും, ഇനി നമിതയുടെ സിനിമ കാണില്ലെന്നും വരെ പറഞ്ഞവരുമുണ്ട്
'അടുത്ത മിസോറാം ​ഗവർണറാകട്ടെ; ധ്വജപ്രണാമം നമിതാ ജി'; നമിത പ്രമോദിന് ആശംസാപ്രവാഹം

‘സിനിമാതാരം നമിത കപൂർ കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്നത്. താരത്തിന്റെ പാർട്ടി പ്രവേശം വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു. ഈ വാർത്തയ്ക്ക്  പിന്നാലെ മലയാള താരം നമിതാ പ്രമോദിന്റെ ഫെയ്സ്ബുക്ക് പേജിന് താഴെ ആശംസകളുടെ പ്രവാഹമാണ്. വെല്ലുവിളിച്ചും കളിയാക്കലും ഒപ്പമുണ്ടെന്ന് വെളിപ്പെടുത്തി നമിത ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റുകൾക്കും ചിത്രങ്ങൾക്കും താഴെ കമന്റുകൾ നിറയുകയാണ്. തെന്നിന്ത്യൻ സിനിമാ നടി നമിതയാണ് ബിജെപിയിൽ അംഗത്വം എടുത്തത്. ഇത്തരം വാർത്തകൾ വരുമ്പോൾ സാമനപേരുള്ളവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ഇത്തരം കമന്റുകൾ നിറയുന്നത് പതിവാണ്.

നമിതയെ ‘ജി’ എന്ന് അഭിസംബോധന ചെയ്തുള്ള കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. ടധ്വജപ്രണാമം നമിതാ ജി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com